എന്റെ മീനുവേച്ചി 2 [ആടുതോമ]

Posted by

എന്റെ മീനുവേച്ചി 2

Ente Minuvechi Part 2 | Author : Aaduthoma 

[ Previous Part ]

 

” തള്ളെ ഞാൻ പല . തവണ .പറഞ്ഞിട്ടുണ്ട് ഇവൻ വരുമ്പോൾ .ഇവിടെ :വന്ന് ഇരിക്കരുതന്ന് ”

” ശെടാ ഇത് നല്ല കൂത്ത് ഇവനോടുള്ള ദേഷ്യം എന്റടത്തന്തിനാ തീർക്കുന്നേ ”

ഇതും പറഞ്ഞ് ആന്റി അടുക്കളയിലോട്ട്
പോയി ഞാൻ പെട്ടന്ന് കണക്ക് തീർത്ത്
ചേച്ചീടെ കെെയില് ബുക്കും കൊടുത്ത്
വീട്ടിലോട്ട് നടുക്കാനായി പോയതും
പുറകെന്ന് ചേച്ചീടെ വിളി

” ആദി ഒന്ന് നിന്നെ ”

.
.
.

(തുടരുന്നു…….)

.
.
.
.

ചേച്ചീടെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞ്
ചേച്ചിയെ നോക്കി കക്ഷീടെ തറുപ്പിച്ച്
നോട്ടം കണ്ടിട്ട് എന്നെ കടിച്ച് തിന്നുന്നാ
തോന്നന്നെ ഉള്ളിൽ ഭയം ഉണ്ടങ്കിലും ഞാൻ
അത് പുറമെ കാണിക്കാതെ പതിയെ
പുഞ്ചിരിക്കാൻ ശ്രമിച്ച് കൊണ്ട് ചോദിച്ചു

” എന്താ ചേച്ചി ”

” എന്താ ഒരു മാന്യൻ ഇങ്ങോട്ട് വന്നു
പോകുന്നു എന്താല്ലേ…….. നി എന്തിനാ
ഇങ്ങോട്ട് വരണെ ??? ”

” പഠിക്കാൻ ”

ചിരിയോടെ പറഞ്ഞതും ഉടനെ ചേച്ചി ദേഷ്യത്തിൽ എന്നെ നോക്കി

” പ്ഫഫാ……. പഠിക്കാനല്ലേടാ നാറി നിന്റെ
എന്റെ അവിടെയും നോക്കി അതും പോരാഞ്ഞിട്ട് എന്റെ അമ്മയെയും…… ചി വ്യത്തിക്കെട്ടൻ ”

അവൾടെ സംസാരം കേട്ട് എനിക്ക് ദേഷ്യം
കേറിയങ്കിലും ഒന്നും പറയാതെ തല കുനിച്ച് നിന്നു എന്ന് മാത്രം എന്റെ
ഇളേത് വല്ലതും ആയിരുന്നേൽ ചെകിടത്ത്
അടിച്ചത് പൊട്ടിക്കായിരുന്നു മെ***@**
ഞാൻ മനസിൽൽ തെറിയും കൂടെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *