പിന്നെ അല്ലാറം വെച്ച് കിടന്നു ഉറങ്ങി. പാതിരാത്രി എഴുന്നേറ്റു ഫ്രഷ് ആയി അമ്മയോട് അച്ഛനോട് പറഞ്ഞിട്ട് ഞാൻ കാർ എടുത്തു കൊണ്ട് ആ അഡ്രെസ്സ് ഉള്ള സ്ഥലത്തേക്ക് യാത്ര ആയി. ബൈക്കിൽ പോന്നിരുന്നേൽ തണുത്തു ചത്തേനെ എന്ന് എനിക്ക് മനസിലായി കാറിന്റെ വിന്ഡോ തുറന്നപ്പോൾ.
അങ്ങനെ ഞാൻ ദേവികയുടെ നാട്ടിലേക്ക് യാത്ര തുടങ്ങി മീര ടീച്ചർ പറഞ്ഞ അഡ്രെസ്സ് നോക്കി. കൂടെ ആരും ഇല്ലാ ഗൂഗിൾ അമ്മച്ചി മാത്രം വഴി പറഞ്ഞു തന്നു കൊണ്ട് ഇരുന്നു.
കാവ്യാ ടെ നിർബന്ധം കാരണം പോകുന്നത് ആണ് അവിടെ ചെല്ലുമ്പോൾ ചാണാം വെള്ളം ഒഴിച്ച് വീടുമോ എന്നുള്ള ഒരു ചെറിയ പേടി ഉണ്ട്.
എന്തായാലും മുളക് വെള്ളം ഒഴിച്ചത് അറിഞ്ഞിട്ട് ഉണ്ടാവില്ലായിരിക്കും എന്ന് കരുതാൻ കഴിയില്ല. അവൾക്കും ബുദ്ധി ഉള്ളത് ആണ്.
എന്തായാലും വരുന്നത് വരുന്നോടത് വെച്ച് കാണാം എന്ന് വെച്ച് ലക്ഷ്യ സ്ഥലത്തേക്ക് ഇനോവ കാർ ഞാൻ പറത്തി വിട്ട് .
(തുടരും )
കഥക് നല്ല ബേസ് വരാൻ വേണ്ടി ആണ് ഞാൻ കമ്പി ഇല്ലാതെ ഈ പാർട്ട് എഴുതിയത്.കാരണം ഒന്നും അല്ലാ മെയിൻ പാർട്ടിലേക് കിടക്കുബോൾ ഒരുപാട് കമ്പി വരും. എല്ലാ കഥാപാത്രകളും എത്തിയ ശേഷം ആയിരിക്കും കമ്പി തുടങ്ങുന്നത്. പ്രണയം ആയിരിക്കും ഇമ്പോര്ടന്റ്റ്. ഈ പാർട്ട് ഞാൻ കുറച്ച് സ്പീഡിൽ ആണ് എഴുതിയെ. മെയിൻ ഭാഗത്തേക്ക് എത്താൻ വേണ്ടി.
നിങ്ങൾ അഭിപ്രായം എനിക്ക് കമന്റ് ആയി തരണം.നിങ്ങളുടെ സപ്പോർട്ട് ഉണ്ടേല്ലേ എനിക്ക് എഴുതാൻ മൂഡ് വരുള്ളൂ.
Thank you