“നിന്റെ എഴുത് ഒന്ന് കാണണം മോളെ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ താഴത്തേക് വലിഞ്ഞു ഇറങ്ങി. അപ്പോഴാണ് അല്ലാറം പോലെ ഫോൺ അടിക്കുന്ന ശബ്ദം കേൾക്കുന്നെ. പതുകെ ജനലിന്റെ അടുത്ത് വന്നു പതുങ്ങി നിന്ന് കർട്ടൻ ഇട്ടേക്കുന്നത് കൊണ്ട് ഉള്ളിലെ ഒന്നും അങ്ങനെ കാണാൻ കഴിയുന്നില്ല.
“എടി ദേവൂട്ടി..
എന്തിനടി ഈ പുലർച്ചെ തന്നെ അല്ലാറം വെച്ചത്
ഞങ്ങളുടെ ഉറക്കം കളയാൻ
നീനാക് എഴുന്നേറ്റു പഠിച്ചാൽ പോരെ
എന്തിനാ ഞങ്ങളുടെ ഉറക്കം കളഞ്ഞേ.”
“എടി നിങ്ങൾ കിടന്നോ ഞാൻ ഫ്രഷ് ആയി ഒരു കുളിയും കഴിഞ്ഞ ശേഷം പഠിക്കട്ടെ. എന്നാലേ അവനെക്കാൾ കൂടുതൽ മാർക്ക് എനിക്ക് വാങ്ങി അവന്റെ മുന്നിൽ ഷോ ഇറക്കാൻ പറ്റു ”
“ആ ഹരിയുടെ കൂടെ നിന്നാൽ മതിയായിരുന്നു എനിക്ക് വെറുതെ ഇവളുടെ ആവശ്യത്തിന് കൂട്ട് നിന്ന്.”
“എന്താടി നിനക്ക് അവനോട് ഒരു ഇളക്കം ”
ദേവിക ആണെന്ന് തോന്നുന്നു ഗൗരി യോട് ആണെന്ന് ചോദിച്ചത് എന്ന് മനസിലായി. അവളുമാർ ആണെന്ന് തോന്നുന്നു എഴുന്നേറ്റിട്ട് ഉള്ളത്. കാരണം ഈ ഗൗരി ഇവളുടെ കൂട്ടുകാരി ആയത് കൊണ്ട് ഇവളുടെ വാടക വീട്ടിലേക് അവളും വന്നും ഹോസ്റ്റൽ വേണ്ടാ എന്ന് വെച്ച്.
“എന്തെടി എനിക്ക് ഇളകി കൂടെ. ആർക് ആയാലും അവന്റെ കൂടെ നടക്കാൻ തന്നെ ഇഷ്ടം ആകും. അതിന് ഉള്ള ഭാഗ്യം കാവ്യാ ക് അല്ലെ കിട്ടിയുള്ളൂ. നിനക്ക് പിന്നെ ഏത് നേരവും പടുത്തം പിന്നെ അവനോട് വഴക്ക് ഇടൽ മാത്രം ഉള്ളൂല്ലോ. നിന്റെ കൂടെ കൂടി അവനും എന്നോട് വെറുപ്പ് ആയി എന്ന് തോന്നുന്നു.”
“ഓഹോ.
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങൾ എന്ത് കണ്ടിട്ട് അടി അവനെ ഇങ്ങനെ പുകഴ്ത്തുന്നത് ”
“അവനല്ലേ.
അവനെ സ്നേഹിക്കുന്നവരെ അവൻ പൊന്നുപോലെ നോക്കുന്നത് കൊണ്ട്.
ആ കാവ്യായെ കണ്ടോ അവന് അവളെ ഒരു പോറൽ പോലും ഏല്പിക്കാതെ ആണ് സിനേഴ്സ് ന്നും ഒക്കെ നോക്കുന്നത്.
അത് കണ്ട് കൊണ്ട് അടി എനിക്കും അവ്നിൽ സ്പർക് ഉണ്ടായത്.
അവൻ കേട്ടുന്നോളമാരുടെ ഭാഗ്യം