അവൻ പൊന്നുപോലെ നോക്കും
അതും അല്ലാ ചങ്കുറ്റത്തിന്റെ കാര്യത്തിൽ അവനെ വെല്ലാൻ ആരും തന്നെ ഇല്ലാ നമ്മുടെ കോളേജിൽ
എന്ന് ഞാൻ ഉറച് പറയും ”
“നീ ചിലക്കത്തെ എഴുന്നേറ്റ് ഇരുന്ന് പഠിക്കാൻ നോക്ക് ഒന്നുടെ. ഞാൻ കുളിച്ചിട്ട് വന്നു പഠിച്ചോളാം ”
എന്ന് പറഞ്ഞു ദേവിക ടോയ്‌ലെറ്റിലേക്ക് ആണെന്ന് മനസിലാക്കി കൊണ്ട് ടോയ്‌ലെറ്റിൽ ലൈറ്റ് തെളിഞ്ഞു.
ഇതൊക്കെ കേട്ടു കൊണ്ട് ഞാൻ ജനലിന്റെ അടുത്ത് ഉണ്ടായിരുന്നു. ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു കാര്യം. ഇവളുമാർ ഒക്കെ ആണുങ്ങളെ കൾ വലിയ കോഴികളും തറകളും ആണെന്ന് അപ്പൊ തന്നെ എനിക്ക് തോന്നി.
എന്തായാലും ദേവിക ക് മാത്രം പണി കൊടുത്താൽ മതി എന്ന് വിചാരിച്ചു.
ദേവിക ആണെൽ ടോയ്‌ലെറ്റിൽ പാട്ടും പഠിക്കൊണ്ട് കുളിയാ. നിന്റെ ഒടുക്കാത്ത കുളിയാ മോളെ ഇത്. ഒരു രണ്ട് മണിക്കൂർ കഴിയട്ടെ പൊകഞ്ഞു തുടങ്ങിക്കോളും. അവളുടെ കുളി കഴിഞ്ഞു എന്ന് മനസിലായ ഞാൻ ടാങ്കിലെ വലവ് തുറന്നു വെച്ച് വെള്ളം ഒക്കെ കംപ്ലീറ്റ് പോയി എന്ന് മനസിലാക്കി ഞാൻ അവിടെ നിന്ന് ഇറങ്ങി ടാങ്കിൽ അധികം വെള്ളം ഇല്ലായിരുന്നു അവൾ ഗൗരി യോട് മോട്ടർ അടിക്കാൻ വിളിച്ചു പറയുന്നത് ഞാൻ കെട്ടായിരുന്നു . അധികം അടുത്ത് ഒന്നും വീട് ഇല്ലാ. ഒരു ഒറ്റപെട്ട സ്ഥാലത് ആണ് വീട് പുറകു വശം പടവും അങ്ങ് പുഴയും ഒഴുകുന്നുണ്ട്. അടുത്ത് അങ്ങനെ വീടുകൾ ഇല്ലാത്തത് കൊണ്ട് ആണ് ഈ ഷോ മൊത്തം ഞാൻ കാണിച്ചു കൂട്ടിയെ.
പിന്നെ ബൈക്ക് എടുത്തു അച്ഛനെയും അമ്മയെയും ഉണർത്താതെ തന്നെ ഞാൻ ഉള്ളിൽ കയറി ലൈറ്റ് ഇട്ട് പഠിക്കാൻ തുടങ്ങി. ഇപ്പൊ അവൾക് സുഖം തുടങ്ങി കാണും എന്ന് ചിരിച്ചു കൊണ്ട് ഞാൻ പഠിച്ചു.
എന്നത്തെ പോലെ കോളേജിലേക് പോകാൻ സമയം ആയി.
പിന്നെ അമ്മയോട് പറഞ്ഞു കോളേജിലേക് പോയി. അവൾ ബസ് ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പരസ്റ്റമോൾ വാങ്ങി കഴിക്കുന്നത് ഞാൻ കോളേജിലേക് ബൈക്കിൽ പോന്നപ്പോൾ കണ്ടു. അവളുക് തീരെ വയ്യാതെ ആയിട്ട് ഉണ്ടെന്ന് മനസിലായി. എനിക്ക് സന്തോഷം ആയി.
എക്സാം എഴുതുമ്പോൾ അവളെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. പരസ്റ്റാമോളിന്റെ എഫക്ട് ഇറങ്ങി എന്ന് മനസിലായി. എക്സാം കഴിഞ്ഞു വൈകുന്നേരം ആയി ഞാൻ എന്റെ ബൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് അവന്മാരോട് വർത്തമാനം പറഞ്ഞു ഇരുന്ന്. അപ്പോഴാണ് ഗൈറ്റ് ന്റെ മുന്നിൽ വെച്ച് ദേവിക തലകറങ്ങി വിഴുന്നത്. പിന്നെ ഹോസ്പിറ്റൽ ആയി എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ലവളുമാരുടെ ചാറ്റിങ്ൽ നിന്ന് മനസിലായി. പനി ആയിരുന്നു ഫുഡ് ഒന്നും കാഴ്ച്ചില്ല എന്ന് ആണ് ഡോക്ടർഡ് അവൾ പറഞ്ഞത്. അത് നന്നായി എന്ന് എനിക്ക് തോന്നി.
അങ്ങനെ അടുത്ത ദിവസങ്ങളിൽ വന്നു അവൾ എക്സാം എഴുതി.അങ്ങനെ എക്സാം