രമ്യയുടെ അവിഹിതം
Ramyayude Avihitham | Author : Amrutha
അവളെ അങ്ങ് കൊന്നു കളയട്ടെ പക്ഷേ മുലകൊടുക്കുന്ന എൻറെ മോൻ അവൻ അമ്മയെ തേടുമ്പോൾ . അച്ഛനും അമ്മയും ഇലാത്തേ ലോകത്തിൽ അവൻ എങ്ങിനേ ജീവിക്കും.
“നീ മനസിനേ ശാന്തമാക്കൂ വരുൺ ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ ശരിയാവണമെന്നില്ല.
“എനിക്കിനി ജീവിക്കേണ്ട അളിയാ അവളെ സ്നേഹിച്ചതുപോലെ എൻറെ അമ്മയെ പോലും ഞാൻ സ്നേഹിച്ചിട്ടില്ല അവളാണ് മറ്റൊരുത്തനോടൊപ്പം നാടുവിടാൻ നിൽക്കുന്നത്.
“നിനക്ക് എപ്പോഴാണ് ഇത് മനസ്സിലായത്
“സാധാരണ അവളുടെ ഫോണ് ഞാൻ നോക്കാറില്ല ഇന്നലെ എൻറെ ഫോൺ ഓഫ് ആയപ്പോൾ അവളുടെ ഫോണിൽ ഇതിൽ എൻറെ പ്രൊഫൈൽ കയറാൻ നോക്കിയപ്പോൾ ഒരാളുടെ മെസ്സേജ് അവളുടെ ഫോണിലേക്ക് തുടരെത്തുടരെ വരുന്നുണ്ടായിരുന്നു.
ആ മെസ്സേജ് മുഴുവൻ വായിച്ചപ്പോൾ പോൾഎൻറെ സമനില മുഴുവൻ തെറ്റി. അവർ രണ്ടുപേരും കൂടി . ഒളിച്ചോടി പോവാനുള്ള പരിപാടിയായിരുന്നു അന്ന് രാത്രി തന്നെ അവളെ കൊല്ലാൻഞാൻ പലതവണ ചിന്തിച്ചതാണ് പക്ഷേ പക്ഷേ തൊട്ടടുത്ത കിടന്നുറങ്ങുന്നഞങ്ങളുടെ പൊന്നോമന മോൻറെ മുഖം ഓർത്തപ്പോൾ ചെയ്യാൻ തോന്നിയില്ല.
“നീ വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കരുത് അവളെ കൊന്നു നീ ജയിലിൽ പോയാൽ ആ കുഞ്ഞിന് പിന്നെ ആരുണ്ട്.
” എനിക്കൊന്നും മനസ്സിലാവുന്നില്ല എങ്കിലും അവൾക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ കാട്ടാൻ അവൾക്കു വേണ്ടിയാണ് ഞാൻ രാവെന്നോ പകലെന്നോ ഇല്ലാതെ ഇങ്ങനെ അധ്വാനിക്കുന്നത്.അവൾക്ക് ഒരു കുറവും ഇതുവരെ ഞാൻ വരുത്തിയിട്ടില്ല എന്തുപറഞ്ഞാലും എന്നാൽ പറ്റും പോലെ ഞാൻ സാധിച്ചു കൊടുക്കുമായിരുന്നു.
“നീ അതുമിതും പറയാതെ അതെ വീട്ടിലേക്ക് പോയി സമാധാനമായി അവളോട് സംസാരിക്കു അവളുടെ ഉള്ളിൽ ഉള്ളിൽ എന്താണെന്ന് അറിയ്യൂ .