വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കുഞ്ഞിനെയും കയ്യിലെടുത്ത് അവൾ ഉമ്മറപ്പടിയിൽ തന്നെ ഉണ്ടായിരുന്നു ഒന്നും മിണ്ടാതെ റൂമിലേക്ക് പോയ എൻറെ പിറകെ അവളും വന്നു..
“എന്താ രമ്യ നിനക്ക് എന്നെയും മോനെയും വിട്ട് മറ്റൊരു തൻറെ കൂടെ പോകണോ :
” എന്താ വരുൺ ഏട്ടൻ അങ്ങിനെ എനിക്കൊന്നും മനസ്സിലായില്ല കേട്ടോ
“ഞാൻ ഇന്നലെ നിൻറെ ഫോണിൽ എല്ലാം കണ്ടു നീ ഇന്നുവരെ അവനോട് പറഞ്ഞതും എല്ലാം എന്നാലും എന്നെയും നമ്മുടെ കുഞ്ഞുമോനെയും വിട്ട് നിന്നക്ക് മറ്റൊരുത്ത നോടൊപ്പം പോവാൻ തോന്നിയല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത് എന്ന് നീ പറയണം എനിക്ക് അറിയാൻ വേണ്ടിയാ. ഇന്നുവരെ നിൻറെ താല്പര്യങ്ങൾക്ക് ഞാൻ എതിര് നിന്നിട്ടില്ല എന്തെങ്കിലും വേണം എന്ന് നീ പറഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ നിനക്ക് അത് വാങ്ങി തരുമായിരുന്നു.
കുഞ്ഞിനെ കട്ടിലിലേക്ക് കരുതി അവൾ കട്ടിലിൽ ഒരു ഭാഗം മുറുകെപ്പിടിച്ചു അല്ലെങ്കിൽ അവൾ വീണുപോകും.ഇരു മിഴികളും അവളുടെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.”
“ഞാൻ എനിക്ക് തെറ്റ് പറ്റി എന്നോട് ക്ഷമിക്കൂ : അവൾ അവൻറെ കാലിൽ വീണ് കരഞ്ഞു പറഞ്ഞു
ഒരു വാക്കുകൊണ്ട് നീ എല്ലാം പറഞ്ഞു വ്യഭിചാരം എന്നത് ശരീരംകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. അത് മനസ്സുകൊണ്ട് ആയാലും അതിന് വേറെ ഒരു അർത്ഥവുമില്ല അതും വ്യഭിചാരം തന്നെയാണ്. എന്തിന് അധികം പറയുന്നു ഒന്നു നാടകണ്ട ഒരു പട്ടാളക്കാരനെ ഭാര്യ നാട്ടിലെ റേഷൻ കടക്കാരനും ആയുള്ള അവിഹിതം . മീശമാധവൻ എന്ന പടത്തിൽ കണ്ടപ്പോൾ രചിച്ചവരാണ് നമ്മൾ ഭൂരിഭാഗം മലയാളികളും . ഭാര്യയെ വിശ്വസിച്ച് സ്വന്തം നാടിനു വേണ്ടി ജീവൻ ത്യജിക്കാൻ വേണ്ടി . തയ്യാറായ പുരുഷു എന്ന ധീരജവാൻ നെക്കാളും . എല്ലാവരും ഇഷ്ടപ്പെട്ടത് പിള്ളേച്ചൻ അവിഹിതം ആണ് . അതാണ് അതാണ് നമ്മുടെ സമൂഹം . ഒന്ന് ചോദിക്കട്ടെ എന്നുമുതലാണ് ഞാൻ നിനക്ക് അന്യനായി തുടങ്ങിയത്.
” ഒന്നും വേണമെന്ന് വിചാരിച്ച് ഞാൻ ചെയ്തതല്ല കോളേജിൽ എൻറെ ഒപ്പം പഠിച്ചിരുന്ന വിനുവും ആയി ആയി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നാൽ എല്ലാ പ്രണയങ്ങൾ പോലെ അതും ആ കലാലയത്തിൽ തന്നെ അവസാനിച്ചു. പിന്നെ വർഷങ്ങളോളം ഞങ്ങൾ കണ്ടിട്ടില്ല ഏട്ടഎൻറെ