ക്ഷമിക്കുമോ .
(മറ്റൊരുത്തൻ റെ ഭാര്യയെ കൊത്തിവലിക്കാൻ കാത്തിരിക്കുന്ന ചില ഹിജഡകൾ ഉണ്ട് അതിൽ മാത്രം സുഖം കണ്ടെത്തുന്നവർ അവരോടൊക്കെ ഒന്നേ പറയാനുള്ളൂ നിങ്ങളും വിവാഹം കഴിഞ്ഞവരാണ് അല്ലെങ്കിൽ വിവാഹം കഴിക്കേണ്ട വരാണ് നിങ്ങളുടെ വീട്ടിലും നിങ്ങളുടെ പെങ്ങന്മാർക്കുംഇങ്ങനെ ഒരു അവിഹിതം കഥ വന്നാൽ നിങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുമോ ചെയ്യുന്നവർ ഉണ്ടായിരിക്കാം ഭൂരിഭാഗം പേരും അതിനെ എതിർക്കുന്നവരാണ് സ്വന്തം ഭാര്യയെ കൂട്ടി കൊടുത്ത അതിൽ സുഖം കണ്ടെത്തുന്ന ചിലർ ഭാവിയിൽ ആരുടെയൊക്കെയോ തൂലികയുടെ കഥാപാത്രങ്ങൾ ആകാം .
നമ്മുടെ ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളിൽ നിന്നും, അടർത്തിയെടുത്ത് ഒരു ചെറിയ എട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ നിങ്ങളുടെ സ്വന്തം അമൃത . ♥