തോന്നിയില്ല.
“കിച്ചൂ….” ദേവുവിന്റെ ശ്വാസം മുഖത്തടിച്ചു… ഞാൻ കണ്ണുകൾ പണിപ്പെട്ടു പറച്ചെടുത്തു. നേരിയ മന്ദഹാസം ആ മുഖത്ത്… പിന്നെ സംശയത്തിന്റെ കണികകൾ.
“എന്താ ….? “ പൊട്ടനായ ഞാൻ വേറെ ലോകത്തിൽ കറങ്ങി നടന്നു.
“നിനക്കെന്താടാ കിച്ചു ഒരു വെപ്രാളം നീ എന്നെ ഇതിനു മുൻപേ കണ്ടില്ലേ….” അവൾ കുസൃതി മറച്ചു വെച്ചു ചോദിച്ചു. ആ ചോദ്യം എന്തിനെയാണ് ഉദ്ദേശിച്ചത്. കണ്ണുകൾ വീണ്ടും താഴ്ന്നു ടി ഷർട്ടിൻറെ കഴുത്തിലൂടെ അത് അകത്തേക്ക് തറച്ചു.. ആ മുലകൾ ഒന്ന് തുളുമ്പിയോ….. ‘ കിച്ചൂ കണ്ട്രോൾ കണ്ട്രോൾ ‘ ഉള്ളിൽ നിന്ന് ആരോ വിളിക്കുന്നപോലെ…. പെട്ടന്നു ടി ഷിർട്ടിന്റെ കഴുത്ത് മുകളിലേക്ക് ഉയർന്നു ആ മുലകൾ മറഞ്ഞു. ഞാൻ ഞെട്ടി ദേവുവിന്റെ മുഖത്തു നോക്കി അവൾ അത് ഉയർത്തിയതാണ്. ഞാൻ ചമ്മി നാറി.അവൾ ഞാൻ നോക്കുന്നത് കണ്ടു ഉറപ്പ്…. പക്ഷെ ആ മുഖം സാധാരണ പോലെ…
“എന്താടാ അതിത്ര നോക്കാൻ…” ചെറിയ അരിശം കലർന്ന ചോദ്യം.ഞാൻ വീണ്ടും ഞെട്ടി എന്ത് പറയും ഇവളോട്….
“ഞാനൊന്നും നോക്കിയില്ല…..” ആസ്സലായി നുണപറഞ്ഞു ഞാൻ തലതാഴ്ത്തി…
“ആഹാ നോക്കിയില്ലേ.. എന്റെ മുഖത്തു നോക്കി പറയടാ….” ദേവുവിന്റെ കനത്ത സ്വരം…അവൾ കളിക്കയാണോ അതോ സീരിയസ് ആണോ അറിയാത്ത അവസ്ഥ.
“നീ പോടീ പട്ടി…” എനിക്ക് ദേഷ്യം വന്നു ഞാൻ മുഖം വെട്ടിച്ചു…
“ഓഹ് നീ പറയില്ല അല്ലെ….” അവൾ നേരെ നിന്നു കൈ കൂട്ടി കെട്ടി എന്നെ നോക്കി..
“കാണിച്ചുതരാം “ അതും പറഞ്ഞു അവൾ ആകത്തേക്ക് കേറി പോയി. ഞാൻ ഇതെന്ത് കൂത്ത് എന്ന രീതിയിൽ അവൾ പോകുന്നതും നോക്കി നിന്നു. ഫോണിന്റെ വൈബ്രേഷൻ നോക്കുമ്പോൾ റോഷൻ….. ഇന്ന് നിമ്മിയുടെ