അരഞ്ഞാണം [Girish S]

Posted by

അരഞ്ഞാണം 1

Aranjanam Part 1 | Author : Girish S

 

നിങ്ങൾ നിമിത്തങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ യാദൃശ്സികമായി ചേർന്നു വരുമ്പോൾ ഒരുപക്ഷെ നിങ്ങളും എന്നെപോലെ ഒരു വിശ്വാസി ആയി മാറിയേക്കാം, മാറിയിട്ടുണ്ടാവാം. അങ്ങനെ എന്റെ ജീവിതത്തിൽ വന്നു ഭവിച്ച ഒരു അസുലഭ നിമിഷത്തെ പറ്റിയാണ് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്.

 

എന്റെ പേര് ഗിരീഷ്. വയസ് 28 . പാലക്കാടാണ് സ്വദേശം. അച്ഛൻ റിട്ടയേർഡ് ksrtc ഉദ്യോഗസ്ഥൻ ആണ്. സാദാരണ വീട്ടമ്മയായ അമ്മയും. ഒരു ചേച്ചി ഉള്ളതിനെ കല്യാണം കഴിപ്പിച്ചു അയച്ചു. പൊതുവെ പിന്നിലേക്ക് മാറിനിൽക്കുന്ന സ്വഭാവക്കാരനായ എനിക്ക് 5 ’11 പൊക്കമുണ്ടെങ്കിലും പ്രത്ത്യേകിച്ചു എടുത്തു പറയത്തക്ക ശരീര ആകാരമോ സൗന്ദര്യമോ ഇല്ല. ആകെ ഉള്ള ചെറിയൊരു കൃഷിഭൂമിയിൽ ചെറുപ്പം തൊട്ടേ പണിയെടുത്തറിന്റെ ഫലമായി കിട്ടിയ സാമാന്യം ഉറച്ച ശരീരമുണ്ട്. 8 ഇഞ്ചിനു അടുതുള്ള ലിംഗമാണ് ആകെ അഭിമാനകരമായി തോന്നിയിട്ടുള്ള ഒരു കാര്യം..! ഒരു മൊബൈൽ റിപ്പർ സ്റ്റോറിൽ നിന്നു പണിയെടുത്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ സന്തോഷം കണ്ടെത്തി ജീവിതം സമാധാനപൂർവം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു സാദാരണ ചെറുപ്പക്കാരൻ.

 

ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടുകൂടി ആ സന്തോഷത്തിനു കാര്യമായ തട്ടലുണ്ടായി. വന്നൊരു നല്ല ബന്ധം. ചെറുക്കന്റെ വീട്ടുകാർ കാര്യമായ സ്ത്രിധനമൊന്നും ചോദിച്ചിരുന്നില്ല. എങ്കിലും സ്വന്തം മോൾക്ക് ഭാവിയിൽ ഒരു രീതിയിലുമുള്ള തട്ടുകേടും സംഭവിക്കാൻ പാടില്ല എന്ന് അഭിമാനിയായ (ദുരഭിമാനമെന്നും പറയാം..! ) എന്റെ അച്ഛന് നിര്ബന്ധമുണ്ടായിരുന്നു. ഒരു കുറവും വരുത്താതെ തന്നെ കെട്ടിച്ചുവിട്ടു. പെൻഷൻ പൈസകൊണ്ട് എടുത്ത കടങ്ങളൊക്കെ വീട്ടാമെന്നുള്ള അച്ഛന്റെ കണക്കുകൂട്ടലുകൾ , പക്ഷെ പിഴക്കുകയായിരുന്നു. 3 വർഷംകൊണ്ട് അദ്ദേഹം വല്യ കടക്കെണിയിലായ. വീട്ടിലെ ആൺകുട്ടീ എന്ന കാരണത്താൽ സ്വാഭാവികമായും ആ ബാധ്യതകളെല്ലാം എന്റെ തലയിൽ വന്ന് വീഴുകയും ചയ്തു.

 

എന്റെ ചെറിയ ജോലിയുടെ പരിധിയിൽ നിന്നുകൊണ്ട് കടങ്ങൾ വീട്ടാൻ ഞാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ ഒന്നും എവിടെയും എത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *