എന്റെ സ്വന്തം ദേവൂട്ടി 3
Ente Swwantham Devootty Part 3 | Author : Trollan
[ Previous Part ]
അങ്ങനെ 8മണി ആയപോഴേക്കും അവളുടെ നാട്ടിൽ എത്തി. അധികം വികസനം ഒന്നും വരാത്ത പണ്ടത്തെ സിനിമകളിൽ കാണുന്ന ഒരു കവല യിൽ വണ്ടി ഒതുക്കി അവിടെ ഉള്ള ഒരു ചായക്കടയിൽ കയറി ചായയും നാല് അപ്പവും കടലക്കറിയും കഴിച്ചു. പുറമേ നിന്ന് ഉള്ള ആൾ ആയത് കൊണ്ട് ആ കടകരൻ എവിടെ നിന്ന് ആണ് എന്നൊക്കെ ചോദിച്ചു. ഞാൻ എറണാകുളം നിന്ന് ആണെന്ന് പറഞ്ഞു. എന്തിനാ ഇവിടെ വന്നേ എന്ന് ചോദിച്ചപ്പോൾ ദേവിക യുടെ അഡ്രെസ്സ് പറഞ്ഞു ഈ കുട്ടിയെ അനോഷിച്ചു വന്നതാ കോളേജിൽ കൂടെ പഠിക്കുന്നത് ആണെന്ന് പറഞ്ഞു .
അവർക്ക് മനസിലായി അവർ പറഞ്ഞു
“ഇവിടെ നിന്ന് കുറച്ച് ദൂരം ചെന്ന് ഒരു അമ്പലം ഉണ്ട് അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു അഞ്ചാമത്തെ വീട്.”
“താങ്ക്സ് ചേട്ടാ.”
ഞാൻ പൈസ ഒക്കെ കൊടുത്തു ആ പുള്ളി പറഞ്ഞ ലൊക്കേഷൻ നോക്കിപോയി. അമ്പലം എത്തിയപ്പോൾ അവിടെ കറുകൾ കിടക്കുന്നുണ്ട് ആ റോഡിൽ ആളുകളും ഉണ്ട്. എന്തൊ കല്യാണം ഉണ്ടെന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചു അമ്മയോട് ഞങ്ങൾ സ്ഥലത്തു എത്തി എന്ന് പറഞ്ഞു. കൂട്ടുകാർ ഉണ്ടെന്ന് അമ്മ വിശോസിച്ചു കാണും.
അവിടെ ഒന്നും കാർ പാർക്ക് ചെയ്യാൻ നോക്കി ഒരു വീട്ടിൽ വണ്ടി കയറ്റി ഇട്ട്.പിന്നെ വീടുകൾ എണ്ണി നടന്നപ്പോൾ അഞ്ചാമത്തെ വീട്ടിൽ അതായത് ദേവികയുടെ വീട്ടിയിൽ ആണോ കല്യാണം എന്ന് മനസിലായി.
ഇനി ഇവളെ കെട്ടിച്ചു വിടുവായിരിക്കും അങ്ങനെ ആ ശല്യം കോളേജിലേക് വരാതെ ഇരുന്നാൽ മതി ആയിരുന്നു.
ഞാൻ അവിടെ ഉള്ള ആളോട് ചോദിച്ചപ്പോൾ സംഭവം പാക്ക