എന്നോട് പറഞ്ഞത് നിൻ്റെ കൂടെ കുട്ടു കൂടരുതെന്ന്…. നീ ആ കല്യാണം കഴിഞ്ഞ കാവ്യയെ വായനോക്കാൻ നടക്കാണെന്ന് ബീന പറഞ്ഞു. ”
“ഓഹോ നിങ്ങൾ അങ്ങിനേയും ഒരു ലിങ്ക് ഉണ്ടാ”
” അവള് പോവുമ്പോൾ നമ്മൾ ഇവിടെ വായ നോക്കുന്നത് കാവ്യ എൻ്റെ കസിൻ ബീന ടീച്ചറോട് പറഞ്ഞ് കാണും…. പിന്നെ നിന്നെ ‘ ഈ നാട്ടിൽ അറിയാത്തവരായിട്ട് ആരുമില്ലല്ലോ”
വിനു പറഞ്ഞു.
“ഓ ഹോ ”
” ഇനി എന്താ പരിപാടി …. ”
അനൂപ് ചോദിച്ചു.
“എനിക്ക് ഫാക്റ്ററിയിൽ പോയിട്ട് കണക്കുകളെല്ലാം ഒന്ന് നോക്കാനുണ്ട് …. മേനേജർ വിളിയോട് വിളിയാ ….. ”
ഞാൻ പറഞ്ഞു.
” സ്വന്തമായിട്ട് ഫാക്റ്ററിയും ബിസ്നസ്സും ഉള്ളവനാ , ഇങ്ങിനെ റോഡിൽ കിടന്ന വായ നോക്കുന്നത് ”
രവി കളിയാക്കി
“ഞാൻ നോക്കുമെട …. അതിന് നിനക്ക് വല്ല മുടക്കുമുണ്ടോ ”
തമാശ രൂപേണ രവിക്ക് ഒരു അടി കൊടുത്ത് ഞാൻ എഴുന്നേറ്റു
” എന്നാ ഞാൻ പോട്ടെ :”
” നീ വിട്ടോ ”
വിനു പറഞ്ഞു.
“എന്നാ ശരി ഡാ”
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി.
ഞാൻ സുനിൽ …. ഡിഗ്രി പഠനം പകുതിയിൽ വെച്ച് നിർത്തി, തറവാട് വക ഫാക്റ്ററികളും കടകളും നോക്കി നടത്തുന്നു. എൻ്റെ അച്ചൻ വലിയ ഒരു ബിസ്നസ്സ്കാരൻ ആയിരുന്നു. ഞാൻ ഡിഗ്രിക്ക് പടിക്കുമ്പോൾ അച്ചൻ ഞങ്ങളെ വിട്ട് പോയി. അതോട് കൂടി ഒറ്റ മകനായ എൻ്റെ തലയിലായി സകല ബിസ്നസ്സും . എനിക്ക് ആകേയുള്ളത് അമ്മ മാത്രമാണ് …
എന്റെ കഥയിലെ നായിക ഞങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന കാവ്യയാണ്. ഇപ്പോൾ പ്രൈവറ്റ് സ്കൂളിലെ ടീച്ചറായി വർക്ക് ചെയ്യുന്നു. എകദേശം ഒരു ഇരുപത്തി എട്ട് വയസ്സ് പ്രായം തോന്നിക്കും .ഹസ്ബന്റ് സുരേഷ് ടൂറിസം മേഖലയിലാണ് .. അവർക്ക് ഒരു മകൻ… എൽ കെ ജി യിൽ പഠിക്കുന്നു……