കാവ്യ കണ്ണ് തുടച്ച് കൊണ്ട് അൽപം നിരാശയോടെ തുടർന്നു.
കാവ്യ ” ലുക്ക് സുനിൽ, ഞാൻ എന്റെ ഒരു പേർസണൽ മേറ്റർ നിന്നോട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ‘”
ഞാൻ അവരെ ശ്രദ്ധിച്ചു.
” ഞങ്ങൾ ഒളിച്ചോടി ഇവിടെ എത്തുമ്പോൾ ഞങ്ങടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല …. സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. ….. പിന്നീട് ആ വീട് വാങ്ങിച്ചു. …. അതിൻ്റെ ബാങ്കിലെ അടവ് ഇനിയും ബാക്കിയുണ്ട് …… ഇപ്പോൾ അടവെല്ലാം തെറ്റി കിടക്കാണ്. വീട് ജപ്തിയുടെ വക്കത്തുമാണ് …. അതിനാൽ സുനിൽ കുറിച്ച് പണം കടമായിട്ട് തന്ന് സഹായിച്ചാൽ പിന്നീട് എത്രയും പെട്ടന്ന് തിരിച്ച് തരാം. ”
അത് കേട്ട് ഒന്നും മിണ്ടാതെ ആലോജിച്ച് ഇരുന്നു ഞാൻ
“ഇപ്പോൾ ഒരു സമ്മർദ്ധം പിടിച്ച അവസ്ഥയിലാണ് ഞാൻ. വലിയ ടെൻഷനാണ് ഞാനും എട്ടനും ഇപ്പോൾ അനുഭവിക്കുന്നത് …….”
നിശബദതയോടെ ഞാനെല്ലാം കേട്ടു നിന്നു. കാവ്യ നിരാശയോടെ അവളുടെ കഥ തുടർന്നു
ഇത് എനിക്ക് കിട്ടിയൊരു സുവർണ്ണ അവസരമാണ് എന്ന് ഞാൻ മനസ്സിലാക്കി ….
എൻ്റെ സ്വപ്ന ദേവതയെ സ്വന്തമാക്കാൻ ഇത് തെന്നെയാ അവസരം
ഒരുപാട് ചിന്തകൾ എൻ്റെ മുന്നിൽ മറഞ്ഞു.
” സുനി …. ഒന്നും പറഞ്ഞില്ല ”
കാവ്യയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്
ഞാൻ: ” ഞാൻ ആർക്കും കടം കൊടുക്കാറില്ല. … പിന്നെ സഹായിക്കാറുണ്ട് …. പൈസ കൊടുത്ത് സഹായിക്കാറുണ്ട് …. പക്ഷേ ചേച്ചിയുടെ കേസിൽ ചില്ലറ പോരല്ലേ…. എത്രയാ ബാങ്കിലെ ലോൺ തീർക്കാൻ വേണ്ടത് ”
” 8 ലക്ഷം ” ‘
” ഓകേ ….. ഞാൻ സഹായിക്കാറുണ്ട് …. പക്ഷേ അതിനെല്ലാം പ്രത്യുപഗാരവും പ്രതീക്ഷിച്ചാണ് ഞാൻ സഹായിക്കാറ്”
പറയുന്നത് മനസ്സിലാവതെ കാവ്യ നെറ്റി ചുളിച്ച് അവനെ നോക്കി
‘ എന്ന് വെച്ചാൽ …. ഞാൻ സഹായിക്കാം ….. എട്ട് ലക്ഷം തന്ന് വീടിൻ്റെ എല്ലാ ബാദ്ധ്യതയിൽ നിന്നും നിങ്ങളെ ഞാൻ ഫ്രീയാക്കി തരാം … പക്ഷേ എനിക്ക് ഒരു പ്രത്യുപകാരം വേണം”
“എന്താണ് വേണ്ടത് ”
അവശത്തോടെ അവൾ ചോദിച്ചു.
” ഞാൻ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കീട്ടുണ്ട് …. എൻ്റെ ഒരു വലിയ