” ഞാൻ കാവ്യയാണ് “
“ഹാ പറയു …… കാവ്യേച്ചി’
ഒരു നിശബ്ദത നീണ്ടു നിന്നു.
” എന്തായി നിങടെ തീരുമാനം ..
” അതേ ….. ഇപ്പോൾ പണം ഞങ്ങടെ നിലനിൽപിന്റെ പ്രശ്ണമാണ്.
അത് കൊണ്ട് എന്ത് വിട്ടു വിഴ്ച്ചക്കും ഞാൻ തയ്യാറാണ്.
നിന്റെ എന്ത് ആവിശ്യത്തിന്നും എന്റെ പൂർണ്ണ സഹകരണം ഉണ്ടാകും…. “
ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി
“സത്യമായും …….. ….”
‘
കാവ്യ ” നീ ഇന്ന് പറഞ്ഞത് പോലെ ഞങ്ങടെ ജീവിതം പച്ച പിടിക്കാനുള്ള മാർഗ്ഗം തുറന്ന് തരുമെങ്കിൽ ഞാൻ എന്തിനും റെഡി”
” എന്നാൽ ഒകേ ….. നമുക്ക് സംസാരിക്കൻ… എവിടെ എങ്കിലും” ‘
പറയാൻ പാട് പെട്ടു.
“ നാളെ നിന്റെ വീട്ടിൽ ആള് ഉണ്ടാവുമോ “
കാവ്യ അന്വേഷിച്ചു.
” ഉണ്ടാവും…. അമ്മ രാവിലെ എത്തും’
” പിന്നേ ”
” എന്നാൽ നമുക്ക് എന്റെ ഗസ്റ്റ് ഹൗസിൽ വെച്ച് സംസാരിക്കാം… ”
“എവിടയാ ഗസ്റ്റ് ഹൗസ് ”
ഒരു പത്ത് മണിക്ക് KSRTC സ്റ്റാന്റിൽ എത്തുമോ….. നിങളെ അവിടെ വന്ന് ഞാൻ കാറിൽ പിക്ക് ചെയ്യാം.,,,, “
“ok ….. ഞാൻ വരാം “
കാവ്യ പറഞ്ഞു.
” എന്നാൽ ഷാർപ് 10.00 0 clock “
” ശരി …. “
ഞാന് സന്തോഷം കൊണ്ട് തുള്ളി ചാടി. രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ല. എങ്ങിനെ ഉറങ്ങും … എന്റെ സ്വപ്ന റാണിയെ നേരിൽ കളിച്ച് ആസ്വദിക്കാൻ അവസരം ലഭിച്ചതല്ലേ.
എൻ്റെയൊരു ആഗ്രഹം പൂവണിയുന്ന സന്തോഷത്തിലാണ് ഞാൻ