ഗതിയില്ലാതെ ഞാൻ അവളെ അടുത്തേക്ക് വിളിച്ചു…
“അച്ചുവിന്റെ മുന്നിൽ വെച്ചായാലോ ” ക്രാസയിൽ ചാരി നിന്ന എന്റെ മേത്തേക്ക് പടർന്നു കേറി അവൾ ചോദിച്ചതും ഞാൻ അവളുടെ ഇടുപ്പിന് പിടിച്ചു പെട്ടന്നു തന്നെ വലിച്ചു….
“നിനക്ക് അങ്ങനെ പലതും തോന്നും, നിനക്ക് നല്ല അടികിട്ടാഞ്ഞിട്ടാ ”
“ആണോ..” ദേവു താളത്തിൽ ചോദിച്ചതും ഞാൻ അവളുടെ ചുണ്ടുകൾ വിഴുങ്ങി… ദേവുവിന്റെ കണ്ണുകൾ പതിയെ അടയുന്നത് ഞാൻ കണ്ടു.. ഒരു കൈകൊണ്ട് എന്നെ ഇറുക്കി എന്റെ ചുണ്ടിലേക്ക് മുഴുവൻ ബലവുമെടുത്ത് ആവൾ ആർത്തി കാണിച്ചു… ചുണ്ടുകൾ ഉറുഞ്ചി വലിക്കുന്ന ശബ്ദവും ദേവുവിന്റെ ചെറിയ കുറുകളും… അവൾ എന്റെ നാക്കിനെ അവളുടെ നാക്കുകൾ തമ്മിൽ പിണച്ചപ്പോൾ അച്ചുവിന്റെ നീണ്ട ദേഷ്യത്തിലുള്ള വിളികേട്ടു..
“നിങ്ങൾ ഇതുവരെ എഴുന്നേറ്റില്ലേ ”
അപ്പോൾ തന്നെ ഞങ്ങൾ അകന്നു… ദേവു വശ്യമായി ചിരിച്ചു…
“എന്റെ ചെക്കൻ ” എന്റെ രണ്ടുകണ്ണിലും ഉമ്മ വെച്ചു അവൾ പറഞ്ഞു… എനിക്ക് അവളോടുള്ള ഇഷ്ടം കൂടുന്നപോലെ… അവളുടെ ആ കുട്ടിക്കളി, വാശി ;കണ്ണുകൾ ആ മുഖത്തു തറഞ്ഞപ്പോൾ അവൾ എന്തെ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു…
” ഐ ലവ് യു… ദേവു… ” അത് എന്റെ മനസ്സിൽ നിന്ന് വന്നതായിരുന്നു.. അച്ചുവിനോട് പറഞ്ഞതുപോലെ തന്നെ. അതിന് എനിക്ക് ആ സ്വപനം ഒരു നിമിത്തമായെന്ന് പറയാം…എന്റെ ഉള്ളിൽ എവിടെയോ ഒളിച്ചു നിൽക്കുകയായിരുന്നു അവളോടുള്ള പ്രണയം…