പെട്ടെന്ന് വാതിൽ തുറന്നു. പുറത്ത് ശാലുവിനെ കണ്ടതും ഇരുവരും ഇടിവെട്ടേറ്റപോലെ തരിച്ചു നിന്നു. കുനിഞ്ഞ ശിരസ്സുമായി അവൻ അവളെ കടന്ന് പുറത്തേക്ക് പോയി. ശാലു അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു. രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ശാലുവിന്റെ കൈ അവളുടെ തോളിൽ അമർന്നു.
തുടരും.