അവള്‍ പറഞ്ഞു.
“എന്‍റെ പൊന്നേ, നീ മരിക്കുകയൊന്നും വേണ്ട. നന്നായി ജീവിച്ചാല്‍ മാത്രം മതി. എനിക്കത് മാത്രം മതി. അതിന് വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്. നീ പറ്റില്ല എന്ന് പറയരുത്. വിഷമിക്കരുത്.”
“എന്തിനാണ് ഇക്കാ ഇങ്ങനെ മുഖവുര? വേഗം പറയൂ, ടെന്‍ഷനടിപ്പിക്കാതെ.” അവള്‍ പറഞ്ഞു.
“നിന്നെ നന്നായി പോറ്റാന്‍ വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ എന്ത് ജോലി ചെയ്താലും കിട്ടുന്ന ശമ്പളത്തിന് ഒരു പരിധിയുണ്ട്. മാത്രമല്ല നിന്‍റെ അപ്പന്‍റെ ഇടപെടല്‍ കാരണം എന്‍റെ പഠിത്തം മുടങ്ങി. അതിനാല്‍ നല്ല ജോലി ലഭിക്കുകയും ഇല്ല.”
“പിന്നെന്ത് ചെയ്യും ഇക്കാ?” അവള്‍ ചോദിച്ചു. സംഭാഷണം തുടരുമ്പോഴും ഇരുവരും വസ്ത്രങ്ങള്‍ ഒന്നും ധരിച്ചിരുന്നില്ല. നേരത്തേ കളി കഴിഞ്ഞ് അതേ പടി കട്ടിലില്‍ ഇരുന്നാണ് വര്‍ത്തമാനം.
“നമുക്ക് നല്ല ബിസിനസ് ചെയ്യാം പൊന്നേ. എന്‍റെ എളാപ്പന്‍മാരുണ്ടല്ലോ. അവര്‍ നല്ല ബിസിനസ് ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. നല്ല ലാഭം ഉള്ള പരിപാടിയാണ്. മറ്റ് സ്റ്റേറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വരുത്തി ഇവിടെ ഇറക്കിയാല്‍ മതി. ദിവസവും ഇരുപതിനായിരവും അമ്പതിനായിരവും ഈസിയായി ഉണ്ടാക്കാം.” അവന്‍ പറഞ്ഞു.
“എന്ത് സാധനങ്ങള്‍?” അവള്‍ ചോദിച്ചു.
“അത്… അത് പിന്നേ…. എല്ലാ ടൈപ്പ് സാധനങ്ങളും. വീട്ടു സാധനങ്ങളും കളിപ്പാട്ടങ്ങളും സ്പെയര്‍ പാര്‍ട്സുകളും അങ്ങനെയങ്ങനെ എല്ലാം.” അവന്‍ പറയുന്നത് കണ്ടാല്‍ അറിയാം പച്ചക്കള്ളമാണെന്ന്. “പക്ഷേ….”
“എന്ത് പക്ഷേ?” അവള്‍ ചോദിച്ചു.
“അതിന് ഇറക്കാന്‍ ഒറ്റ പൈസ എന്‍റെ കൈയ്യിലില്ല. പക്ഷേ കുഴപ്പമില്ല, എന്‍റെ എളാപ്പന്‍മാര്‍ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്.” അവന്‍ പറഞ്ഞു.