” ആ ,, ” അജു ടീവിയിൽ നോക്കി മൂളി…..
“പിന്നെ സോനു മോനെ മേലെ കിടത്തിട്ടുണ്ട് …… ഇടക്ക് ഒന്ന് ശ്രദ്ധിക്കണെ”
” ശരി ….. ഇത്താ …..”
ചാറ്റൽ മഴയിൽ റസിയ കുട ചൂടി പുറത്തേക്ക് ഇറങി. ….
ഒരു ഓട്ടോ പിടിച്ച് സനയുടെ വീടിൻ്റെ മുന്നിൽ പോയി ഇറങി. ….
ഓട്ടോകാരനെ പിരിച്ച് വിട്ട് റസിയ വീട് മുറ്റത്തേക്ക് കയറി.
ഒരു പഴയ ഒട് ഇട്ട തറവാട് വീട് …..
റസിയ രണ്ട് വർഷത്തോളം ഇവിടെ താമസിച്ചതിനാൽ തെന്നെ അവൾക്ക് ഇവിടെ കാണാപഠമാണ്…….
വീട് പൂട്ടിയിട്ടിരിക്കുകയാണ് ….
‘സന ക്ലിനിക്കിൽ നിന്നും തിരിച്ച് വന്നിട്ടില്ലെ ……. അമ്മായി എന്തായലും എത്താൻ രാത്രിയാകുമെന്ന പറഞ്ഞത് ‘
റസിയ ഫോണെടുത്ത് സനക്ക് വിളിച്ച് നോക്കി. …. സ്വിച്ച് ഓഫണ്….
‘നാശം’
റസിയ സ്വയം മൊഴിഞ്ഞു
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോഴാണ് സനയുടെ പുതിയ ആക്റ്റീവ ശ്രദ്ധയിൽ പെട്ടത്. …..
അത് വീടിൻ്റെ സൈഡിൽ നിർത്തിട്ടുണ്ട് …..
റസിയ സ്കൂട്ടിയെ സമീപിച്ചു. ..
സ്കൂട്ടിയിൽ നിന്നും ചൂട് ഉയരുന്നുണ്ട്…. അത് പാർക്ക് ച്ചെയ്തിട്ട് അതിക നേരം ആയില്ലാന്ന് റസിയക്ക് മനസ്സിലായി,
റസിയ വീടിൻ്റെ പുറക് വശത്തേക്ക് പോയി നോക്കി.
പിന്നിലെ ഡോറിന് സമീപം സനയുടെ ചെരുപ്പും അതിനോടൊപ്പം ഒരു ജെൻ്റ്സിൻ്റെ ഷൂവും അവളുടെ ശ്രദ്ധയിൽ പെട്ടു . റിയസ്ക്ക ബാഗ്ലൂരിലാണ് … മറ്റാരും ഇവിടെ ഷൂ ധരിക്കാറില്ല …..
സനക്ക് പുറമേ മറ്റാരൊ വീടിൻ്റെ അകത്ത് ഉണ്ടന്ന് റസിയക്ക് വ്യക്തമായി. …..