റസിയ ശബ്ദമുണ്ടാക്കാതെ വീടിന് ചുറ്റും നടന്നു. …..
ഒരു ബെഡ് റൂമിൻ്റെ ജനലിന് അടുത്തെത്തിയപ്പോൾ അടക്കി പിടിച്ച സംസാരം കേട്ടു .,,,,,
കിന്നാരം നിറഞ്ഞ സംസാരത്തിൽ ഒന്ന് സനയാണെന്ന് റസിയക്ക് ഉറപ്പയി …. ഒപ്പമുളളവൻ ആരാണെന്ന് അറിയാൻ റസിയ തീരുമാനിച്ചു.
റസിയ ജനൽ പൊളികൾ മെല്ലെ തുറക്കാൻ ശ്രമിച്ചു …. പക്ഷേ എല്ലാം പൂട്ടിയിരുന്നു …..
റസിയ പിൻവാതിലിൽ എത്തി. …
ആ വീട്ടിൽ റസിയ കുറേ നാൾ തമസിച്ചതിനൽ തന്നെ , വീടിൻ്റെ ഭൂമിശാസ്ത്രം അവൾക്ക് വ്യക്തമായിരുന്നു. …..
പഴയ വിട് ആയതിനാൽ തെന്നെ ആ വീടിൻ്റെ പിൻവാതിൽ തുറക്കാൻ ഒരു ട്രിക്ക് ഉണ്ടായിരുന്നു ……. ആ ട്രിക്ക് തനിക്ക് സന തന്നെ പടിപിച്ച് തന്നതാണ്. അന്ന് എന്തൊ പരിപാടി കഴിഞ്ഞ് നേരം വയുകി വന്നപ്പോൾ സന വീട് തുറക്കാൻ ആ ട്രിക്കണ് ഉപയോഗിച്ചത്.
റസിയ മുറ്റത്ത് കിടക്കുന്ന ഒരു പഴയ കസേര എടുത്ത് വന്ന് വാതിലിൽ വെച്ചു..
റസിയ അതിന് മുകളിൽ കയറി , ആ പുരാതന വാതിലിൻ്റ വെൻ്റിലറേറ്ററിലൂടെ അകത്തേക്ക് കയ്യിട്ടു കുറ്റി തുറന്നു. ……
റസിയ കസേര മുറ്റത്തേക്ക് വെച്ചതിന് ശേഷം വാതിൽ തുറന്ന് അകത്ത് കയറി. ….
റസിയ തൻ്റെ കാലടി പോലും സുക്ഷ്മതയോടെ വെച്ചു കൊണ്ട് ബെഡ് റൂമിൻ്റെ വാതിലിൽ ചെന്ന് നിന്നു. …..
അകത്ത് നിന്നും അടക്കിപിടിച്ച കിന്നാരം പറച്ചിലും , ച്ചപ്പി വലിക്കുന്നതിൻ്റെ ശബ്ദവും പുറത്തേക്ക് വരുന്നുണ്ട് ….
ഓട് വീട് ആയതിനാലാവും ശബ്ദം വേഗം പുറത്തേക്ക് വരുന്നത്.
റസിയ അവിടെ താമസിക്കുന്ന സമയത്ത് അവൾ ഉപയോഗിച്ചിരുന്ന ബെഡ് റൂമായിരുന്നു അത് ……
ആ റൂമിലേക്ക് കാഴ്ച്ച നൽകുന്ന ഒരു എരിയ ഉണ്ടായിരുന്നത് റസിയ ഓർത്തെടുത്തു.
ഉമ്മരത്തോട് ചേർന്ന റൂമിലെ ചുവരും ഓടിൻ്റെ പട്ടികയും ചേരുന്ന ഭാഗം ശൂന്യമായിരുന്നു. അവിടെ കയറി നോക്കിയാൽ ആ റൂമിലേക്ക് കാണാം …. അന്നൊക്കെ ഫൈബർ ഷീറ്റ് വെച്ച് മറച്ചിരിക്കുകയായിരുന്നു. .. അന്ന് ഫൈബർ ഷീറ്റിന് പൊട്ട് വന്ന് ഒരു ചെറിയ ഗ്യാപ്പ് ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ടോന്ന് നോക്കണം