റസിയ ഞെട്ടി ഉണർന്നു ….
അവൾ അജുവിനെ തട്ടി മാറ്റി ഫോണെടുത്ത് നോക്കിയപ്പോൾ
‘ഷാഫിക്ക ‘
” പടച്ചോനേ ”
റസിയക്ക് സ്ഥലബോദ്ധം ലഭിച്ച പോലെ …..
റസിയ അജുവിനെ തട്ടി മാറ്റി , കട്ടിലിൽ നിന്നും ചാടി ഇറങ്ങി .,. നൈറ്റി നേരേയാക്കി
റസിയയുടെ പ്രവർത്തിയിൽ അജു വിറച്ചു …..
വേഗം ഫോൺ അറ്റൻ്റ് ചെയ്തു പുറത്തേക്ക് നീങ്ങി. ….
തൻ്റെ അഗ്രഹം പൂർത്തീകരിക്കൻ കഴിയാത്തതിൽ അജുവിന് വിഷമം തോന്നി. …
ഫോൺ കട്ട് ചെയ്തതിൻ്റെ ശേഷം റസിയ അകത്തേക്ക് വന്നു .
അവനെ മൈൻ്റ് ചെയ്യാതെ തെന്നെ കോപം നിറഞ്ഞ മുഖത്തോടെ ഷീറ്റ് മടക്കി, അവളുടെ വസ്ത്രമെല്ലാം പെറുക്കി പുറത്തേക്ക് പോകാൻ ശ്രമിക്കവേ
‘ഇത്താ’
അജു അവളുടെ കൈയ്യിൽ പിടിച്ചു.
റസിയ കുറ്റബോധത്തോടെ തേങ്ങി കരഞ്ഞ് കൊണ്ട് അവൻ്റെ കൈ തട്ടി മാറ്റി പുറത്തേക്ക് ഓടി. ….
അവളുടെ പ്രവർത്തിയിൽ സങ്കടം പൂണ്ട് അജുവിനും കണ്ണുനീർ പൊട്ടി വീണു.
അന്ന് അജുവിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. മനസ്സ് മുഴുവനും തൻ്റെ കാമദേവദയുടെ ചിത്രമായിരുന്നു. …
പിന്നീട് റസിയ അവനുമായി സംസാരിക്കാനൊന്നും വന്നില്ല. …
തികച്ചും മൈൻ്റില്ലാത്ത അവസ്ഥ …
രാത്രി അവർ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അവൾ ഒന്നും മിണ്ടാത്തതിൽ അവന് വിഷമം തോന്നി.
അജു :” ഇത്ത എന്താ ഒന്നും മിണ്ടാത്തത് … ഇന്ന് അങ്ങിനെയൊക്കെ സംഭവിച്ചത് കൊണ്ടാണോ ”
റസിയ : ” പൊറുക്കാൻ പറ്റാത്ത തെറ്റല്ലേ ചെയ്തത് ….. ഞാനും തെറ്റുക്കാരിയാണ്”
റസിയ പറഞ്ഞ് തുടങ്ങി.
“സാഹജര്യം കൊണ്ടല്ലേ .”
” അതെ ….. അങ്ങിനെയൊക്കെ സംഭവിച്ച് പോയി … ആ സമയത്ത് നിന്നെ തടഞ്ഞ് നിർത്താതിൽ ഞാനും തെറ്റുകാരിയാണ് “