റസിയക്ക് അൽപം ആശ്വാസം തോന്നി
“പതിനഞ്ച് ദിവസം കൊണ്ട് ഉഴിച്ചിലിലൂടെ മാറ്റി എടുക്കാവുന്ന തെയൊള്ളു.,,,, ട്രീറ്റ്മെൻ്റ് മുടങ്ങാതെ 15 ദിവസം നടത്തിയാൽ തനിക്ക് പൂർണമായും ഈ പ്രശ്ണങ്ങൾ ഇല്ലതാക്കാം ”
റസിയ : : “അപ്പോ 15 ദിവസം ഉഴിച്ചിൽ ….”
പറഞ്ഞ് തീരുന്നതിന് മുമ്പ് ഫൈസി പറഞ്ഞു.
” ഞാൻ പറഞ്ഞ് തരാം ….. ചികിത്സ തുടങ്ങി കഴിഞ്ഞാൽ ഒറ്റ ദിവസവും മുടങൻ പാടില്ല. …. അത് ട്രീറ്റ്മെൻറിനെ ബാധിക്കും … പിന്നെ ഇത്രയും ദിവസം ഇവിടെ വരേണ്ട ആവിശ്യം ഇല്ല …… രണ്ട് വരവിൻ്റെ ആവശ്യമൊള്ളു…. ”
“അപ്പോ പിന്നെ…… ”
റസിയ ഇടക്ക് കയറി സംസാരിച്ചു
ഫൈസി : ” പറയട്ടേ ….”
റസിയ നിശബ്ദയായി ശ്രദ്ധിച്ചു
: ” ഇവിടെ നിന്ന് മൂന്ന് ഉഴുച്ചിൽ ചികിത്സ ഉണ്ടാവും ….. അതിൽ അവസാനത്തേ രണ്ടെണ്ണം പ്രധാനപെട്ടതാണ് …… ആദ്യത്തേത് തുടക്കത്തിലുള്ള ഉഴിച്ചിലാണ് ….. തിർന്നില്ല വീട്ടിന്ന് ദിവസവും മുടക്കം വെരതെ ചെയ്യാനുള്ള ഉഴിച്ചിലിൻ്റെ മരുന്നും തരും…. ഇന്ന് നിങ്ങൾ ട്രീറ്റ്മെൻ്റ് തുടങ്ങുകയാണെങ്കിൽ ആദ്യ ഉഴിച്ചിൽ ഇന്ന് ലഭിക്കും …. പിന്നെ വീട്ടിൽ വെച്ച് മുടങ്ങതെ ചികിത്സ നിങ്ങൾ കൊണ്ട് പോണം …. പിന്നെ പ്രധാന ചികിത്സക്ക് വേണ്ടി രണ്ട് പ്രവിശ്യം മാത്രം നിങ്ങൾ ഇവിടെ വന്നാൽ മതി….. എന്ത് പറയുന്നു ….. ട്രീറ്റ്മെൻ്റ് ഇന്ന് തുടങണോ ”
റസിയ അൽപം ആശ്വാസത്തോടെ സനയെ നോക്കി ……
സന പറഞ്ഞു
” ഇനി വെയ്കിപിക്കണ്ട …. ട്രീറ്റ്മെൻ്റ് ഇന്ന് തെന്നെ സ്റ്റാർട്ട് ച്ചെയ്തോ ..”
റസിയക്ക് മുന്നിൽ മറ്റൊരു തീരുമാനമില്ലയിരുന്നു.
” എന്നാ .. ഇന്ന് തെന്നെ തുടങ്ങാം ”