സുന്ദരികുട്ടി’ കയറി വരുന്നത് …. 18 വയസ് പ്രായം തോന്നിക്കും …. വെള്ള ഒവർ കോട്ടാണ് വേഷം
” ഇതാണ് ഞങ്ങടെ ദേവൂട്ടി എന്ന ദേവിക”
റസിയക്ക് പരിചയ പെടുത്തി ….
” ഇവള് ഈ കണുന്ന പോലെയല്ല …. കാഴ്ച്ചയിൽ ചെറുതന്നെങ്കിലും തൻ്റെ വർക്കിൽ എക്സ്പേർട്ടണ്” സന പറഞ്ഞു.
” ഒന്ന് പോ സനത്ത കളിയാക്കാതെ ” ദേവു കൊഞ്ചി
” ഞാൻ കാര്യം പറഞ്ഞാൽ കളിയാക്കൽ”
” ഇങ്ങൾക്ക് അവിടെ റിസപ്ഷനിൽ ജോലി ഒന്നുമില്ലേ ”
” ഞാൻ പോയ്കൊള്ളാമേ….. നമുക്ക് വേണ്ട പെട്ടവരുടെ കൂടെ ഞാനും വരണ്ടേ…. ഇതെൻ്റെ കസിന്‌ൻ്റെ വൈഫാണ് റസിയ ”
ദേവു റസിയയേ നോക്കി ച്ചിരിച്ചു
” ആ പിന്നെ ….. ഇവളെ നന്നായിട്ട് ഉഴിഞ്ഞോളു ….. നമ്മുടെ ആളാ ട്ടൊ ” സന കൊഞ്ചി കൊണ്ട് പറഞ്ഞു.
സനക്ക് പിറകിൽ നിൽക്കുന്ന റസിയ അവളുടെ ചന്തിക്ക് ഒരു നുള്ള് കൊടുത്തു.
“അവ്വൂ ….: ” സന ഉയർന്ന് പോയി
” വേദനിക്കുന്നു പെണ്ണെ ”
” വേദനിക്കനല്ലേ…. നുള്ളുന്നത് ” റസിയ മെല്ലെ മറുപടി നൽകി
സന ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷൻ ദേവൂന് നൽകി ….
അവൾ അതിലേക്ക് നോക്കിയതിന് ശേഷം
ദേവു ” ഞാനിപ്പം വരാം … മരുന്ന് വാങ്ങിച്ചാട്ടേ ”
ദേവു പുറത്തേക്ക് പോയി
സന : ” അപ്പഴ് …… ഞാൻ പോണു … താഴേ റിസപ്ഷനിലുണ്ടവും ഞാൻ …