മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

“ശരി”

” എന്തെ അത്യവിശം ”

“അതല്ലാ ……. കുറച്ച് ദിവസത്തിന് ഒരു ഹോം നെഴ്സിൻ്റെ കാര്യം ഞാൻ അവളോട് ചോദിച്ചിരുന്നു. അവള് നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട് …. അത് അന്വേഷിക്കാനാണ് …….”

” ഞാൻ പറയാം …. ഹാ … ഹോം നേഴ്സ് നമ്മുടെ അപ്പുറത്തെ സുജയുടെ കയ്യിലുണ്ടാവും …. ഞാൻ അവരോട് ചോദിച്ച് നോക്കാം ”

” ശരി അമ്മായി ”

ഫോൺ കട്ട് ചെയ്തു.

 

കുറച്ച് കഴിഞ്ഞതിന് ശേഷം സന വിളിച്ചു. ……

” നീ എവിടായിരുന്നു.”

“അത് …… അത് ഇക്ക വിളിച്ചിരുന്നു. ….. ബാഗ്ലൂരിൽ നിന്ന് ” സന പറഞ്ഞു.

” എന്ന പോയത് ”

 

” കഴിഞ്ഞ അഴ്ച്ച ….. ”

” എന്നിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ ”

റസിയ പറഞ്ഞു.

 

” …. റസിയാ …. ഞാനൊരു ഹോം നേഴ്സിന് വേണ്ടി കൂറേ ആന്വേഷിച്ചു. ….. എല്ലാരും തിരക്കിലാണ് ….”

” ആരേയും കിട്ടിലേ …..?”

 

“ഇല്ല ടി ……”

 

” ഇനിയെന്താ ച്ചെയ്യാ ……?”

Leave a Reply

Your email address will not be published. Required fields are marked *