” പിന്നെ …. വേറൊരു ആളുണ്ട് …”
” ആര?”
സന ആകാംഷയോടെ തുടർന്നു
” മറ്റൊരു ഓപ്ഷനാണ്”
: ” എന്തണെന്ന് തെളിയിച്ച് പറ…. ”
” എടി… നമ്മുടെ ഷാനിഫ് ഇല്ലേ …. അവൻ എൻ്റെ ക്ലീനിക്കിൽ ഉഴിച്ചിൽ ട്രെയ്നറായി ജോയിൻ ചെയ്തിട്ടുണ്ട് ”
” എത് …. ഷാനിയൊ ….. നിൻ്റെ എളാമാൻ്റെ മോൻ ”
“അത് തെന്നെ ആള് ….. അവൻ കുറച്ച് ആയിട്ട് അവിടെ ട്രെയിനിങിലാണ് … ഞാന അവനെ അവിടെ ആക്കി കൊടുത്തത്……. ”
” അയ്യോ …… ആണുങ്ങളെ ഇതിലേക്ക് കൊണ്ടു വരുന്നെ?”
റസിയ ചോദിച്ചു.
” ആരെയും കിട്ടിയിലെങ്കിൽ ….. മറ്റാരെങ്കിലും കിട്ടുന്നത് വെരെ തൽക്കാലം കാര്യങ്ങൾ നടക്കാന…… ”
” എന്നാലും അത് ശരിയാവില്ല ”
” എടീ …. പെണ്ണുങ്ങൾക്ക് ആണുങ്ങൾ തിരുമുന്നത് ക്ലിനിക്കിൽ സർവ്വ സാധാരണമാണ് ….. നിൻ്റെ കേസിൽ അത് സ്ഥിരമായിട്ടല്ലലോ ….. തൽക്കാലം ഒരു ഹോം നേഴ്സിനെ സെറ്റ് ആവുന്നത് വെരെ …… ഒരാളെ കിട്ടിയാൽ ഉടനെ മാറ്റാം …… ”
റസിയ മറുപടി പറഞ്ഞില്ല
സന : ” പിന്നെ അവൻ അന്യനൊന്നും അലല്ലോ എന്നതിൽ ആശ്വസിക്കാം ….. നിനക്കും അവനെ നന്നായി അറിഞ്ഞുടെ “