” എന്നാ … ഞാൻ അവനോട് ചോദിക്കാം … എന്നിട്ട് ഞാൻ നിനക്ക് വിളിക്കാം ….”
” ഓകേ …. ഡീ”
റസിയ ഫോൺ കട്ട് ച്ചെയ്തു ….
ഒരു പുരിഷനെ കൊണ്ട് ഉഴിച്ചിൽ നാടത്തുന്നത് ഒർക്കുമ്പോൾ തെന്നെ തല പെരുക്ക………
പിന്നൊരു ആശ്വസമുള്ളത് തനിക്ക് നന്നായിട്ട് അറിയുന്ന തൻ്റെയൊരു റിലേറ്റീവണന്നുള്ളതാണ് …… പിന്നെ ഒരു രണ്ട് ദിവസം നോക്കിയ പോരെ …..
രാത്രി റസിയയും അജുവും ഭക്ഷണം കഴിക്കുമ്പോൾ സന ഫോൺ വിളിച്ചു.
” ഹലോ”
” ഞാനവനോട് സംസാരിച്ചു ….. നിൻ്റെയടുത്തിക്കാന്ന് പറഞ്ഞപ്പോ അവന് നിന്നെക്കാൾ മടിയും നാണകേടും കൂടുതലാണ് ….. രണ്ട് ദിവസത്തിനാണെന്ന് പറഞ്ഞപ്പോൾ അവൻ സമ്മദിച്ചിക്ക്ണ് ”
“ഹാ ”
” അപ്പോ ….. അവൻ നാളെ ഉച്ചൻ്റെ മുമ്പ് വരും ….. മറ്റന്നാൾ ഉച്ചക്ക് ശേഷവും വരും ….. ക്ലിനിക്കിൽ അവൻ്റെ ഷിഫ്റ്റ് ഒഴിവ് ഉണ്ടാവുമ്പോഴാണ് അവൻ വരുന്നത്. ……”
“ശരി”
” അജു അവിടെ ഉണ്ടാവില്ലെ?”‘
” അജു നാളെ ഇവിടെ ഉണ്ടാവും …. മറ്റന്നാൾ അവന് ക്ലാസ് ഉണ്ടാവും …… ”
“ഓകേ……. അപ്പേൾ ഷാനി നാളെ എത്തിക്കോളും ”