” എന്നാ ….. മോൻ പോയി വേഗം കുളിച്ചേ ….. എന്നിട്ടൊന്ന് മയങ്ങിയാൽ എല്ലാം ശരിയാകും ”
അജു മടിയോടെ ഇരുന്നപ്പോൾ റസിയ അവൻ്റെ കൈകൾ ബലമായി പിടിച്ച് വലിച്ച് എഴുന്നേൽപിച്ചു…..
” സമയം കളയാതെ വേഗം പോയി കുളിച്ചേ ”
“ഞാൻ പൊയ്ക്കോളാം”
” അത് പറഞ്ഞാൽ പറ്റില്ല ….. ഇപ്പോൾ തെന്നെ ച്ചെല്ല് ….. നിന്നെ മുശിഞ്ഞ് മണക്കുന്നു. … നീ വേഗം പോയി കുളിച്ചേ ”
റസിയ അവനെ തള്ളി വിട്ടു. അജു പതിയെ പതിയെ നടന്നു അവൻ്റെ റൂമിലേക്ക് കയറി.
റസിയ സോഫയിൽ ഇരുന്നു ആലോചനയിൽ മുയുകി.
‘ഹാവൂ …. ഇപ്പോഴാണ് ഒരു ആശ്വാസം …. കുറച്ച് സമയം ശ്വാസം അടക്കിപ്പിടിച്ച് നടക്കായിരുന്നു’
റസിയ ഒർത്തു ……
താൻ ഇന്ന് ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തിട്ട് സ്വയം കുറ്റബോധം തോന്നി.
‘താൻ തൻ്റെ ജീവന് തുല്യം സ്നേഹിച്ച തൻ്റെ ഇക്കാനെ ചതിക്കായിരുന്നല്ലോ താൻ …. ‘
താൻ ഒരിക്കലും ഷാനിയെ കൊണ്ട് അങ്ങിനെയൊക്കെ ചെയ്യാൻ സമ്മദിക്കാൻ പാടിലറായിരുന്നു. ……
പക്ഷേ സാഹജര്യം തന്നെ കൊണ്ട് സമ്മദം മൂളിച്ചു……..
താൻ മുമ്പ് കണ്ട ഷാനിയെ ആയിരുന്നില്ല അവനിപ്പോൾ….
അവന് തന്നോടുള്ള സമീപനം പൂർണ്ണമായും മാറിയിരിക്കുന്നു.
എന്ത് കൊണ്ട് അവനെ താൻ അവനെ തടഞ്ഞില്ല, എന്ന് ഓർത്തപ്പോൾ റസിയ സ്വയം ശഭിച്ചു.