മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

റസിയ ഭഹുമാനത്തോടെ ഒരു പുഞ്ചിരി നൽകി …. അദ്ധേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു.

റസിയ സീറ്റിൽ ഇരിന്നു . സന ടേബിളിൻ്റെ സൈഡിൽ നിന്നു

ഫൈസി : ” സന പറഞ്ഞിരുന്നു കാര്യങ്ങൾ …. സനയുടെ കസിനയിട്ട് വരും ലേ”

റസിയ : ” അതെ ”

ഫൈസി : ” ഇതിൻ്റെ മുമ്പുള്ള മെഡിക്കൽ റിസൽറ്റ് നോക്കട്ടെ”

റസിയ കവറിൽ നിന്നും ഒരു ഫയലും , Xra റിസൽറ്റ് നൽകി

ഫൈസി അവ ഓരോന്നും പരിശോധിച്ചു.

Xray നോക്കുന്നതിന് ഇടയിൽ

സന തുടർന്നു
” അവൾക്ക് ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം എല്ലാം ക്ലിയർ ആയതായിരുന്നു …. ഈ അടുത്ത് തുടങ്ങിയ ബുദ്ധിമുട്ടണിത് …. അരക്ക് താഴേ അനുഭവപ്പെടുന്ന അസ്വസ്ഥത ”

സന പറയുതിനെല്ലാം തലയാട്ടി കൊണ്ടിരുന്നു.

എല്ലാം ചെക്ക് ചെയ്തതിന് ശേഷം ഫൈസി റസിയയെ നോക്കി.

ഫൈസി : ” ഇപ്പോൾ എന്തക്കേ പ്രശ്ണങ്ങൾ തോന്നുന്നുണ്ട്. ”

റസിയ പറഞ്ഞ് തുടങ്ങാൻ അൽപം ബുദ്ധി മുട്ടി.

റസിയ: “ചിലപോഴൊക്കെ വീട്ടുജോലികളിൽ ഏർപെടുമ്പോൾ വേദനയും അസ്വസ്ഥതയും … ചിലപ്പോൾ കിടക്കുമ്പോൾ … ഇsത് കാലിൽ മാത്രമല്ല മറ്റെ കലിലും അരയിലും വേദന തോന്നറുണ്ട് …

“അവസാനം എന്നാ വേദന തോന്നിയത് ?”

“മിനിഞ്ഞാന്ന് ”

“എത്ര നേരം നീണ്ടു നിന്നിരുന്നു വേദന,….. “

Leave a Reply

Your email address will not be published. Required fields are marked *