” അതെ ”
റസിയ ഒരു ഗ്ലാസ് ചായയുമായി വന്നു.
” നീ പോയി കുളിച്ചിട്ട് വന്നേ ”
റസിയ അജുനോട് പറഞ്ഞു
അജു തോർത്ത് ഉടുത്ത് മുകളിലേക്ക് കയറി പോകുന്നത് നോക്കി സന
സന : ”നീ പറഞ്ഞത് പോലെ അവനിപോൾ ച്ചെറിയ പയ്യനെ അല്ല”
അർത്ഥം വെച്ചുള്ള സനയുടെ വാക്കുകൾക്ക് റസിയ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു. …..
” ഈ ടോപ്പ് നിനക്ക് ലൂസ് ഉണ്ടല്ലോ ”
” ഉണ്ടാവുമല്ലോ …. നിൻ്റെതും എൻ്റെതും തമ്മിൽ നല്ല വെത്യാസം കാണുമല്ലോ”
“ദേ ”
റസിയ കണ്ണുരുട്ടി
” അയ്യോ ….. ഞാനൊന്നും പറയുന്നില്ലേ ”
സന ചിരിച്ചു , കൂടെ റസിയയും
” നീ എപ്പോഴാ ച്ചായയൊക്കെ ഉണ്ടാക്കീത് ”
” ഞാൻ നേരത്തെ ഉണ്ടാക്കി വെച്ചിട്ടുണ്ട് …. ”
സന സോഫയിലിരുന്ന് ചായ കുടിച്ചതിന് ശേഷവും കുറേ സമയം സംസാരിച്ചു. …..
തിമർത്ത് പെയ്ത മഴയെല്ലാം ശാന്തമായി
അജു വന്നപ്പോൾ അവർ സംസാരത്തിലാണ് …..
അജു ചായ കുടിച്ച് അടുക്കളയിൽ നിന്നും പുറത്ത് വന്നപ്പോഴത്തേക്കും സന വെള്ള ടോപ്പ് ധരിച്ച് പോകാൻ ഇറങ്ങിയിരുന്നു …..
റസിയ സോനു മോനെ കിടത്തി ഉറക്കി താഴേക്ക് വന്നു