അനു എൻ്റെ ദേവത 6 [Kuttan]

Posted by

 

അനു എൻ്റെ ദേവത 6

Anu Ente Devatha Part 6 | Author : Kuttan | Previous Part

 

രാവിലെ നേരത്തെ അനു ഓഫീസിൽ പോയി..അഭി കുളിച്ചു റെഡി ആയി ഓഫീസിൽ പോയി…
ഉച്ച വരെ നല്ല പണിയായിരുന്നു അഭിക്ക്…

 

അപ്പോഴാണ് അനു വിളിക്കുന്നത്..

 

അനു – അഭി അച്ഛന് സുഖം ഇല്ല..നാട്ടിൽ പോണം..എന്താ വഴി..ട്രെയിൻ എല്ലാം നിർത്തി വെച്ചിരിക്കുന്നു…

 

അഭി – ഞാൻ കാർ എവിടന്നെങ്കിലും കിട്ടുമോ നോക്കാം…മാനേജർ മഞ്ജു ചേച്ചിയോട് ചോദിക്കാം…
ഞാൻ വിളിക്കാം നിന്നേ…

 

 

അഭി മാനേജർ മഞ്ജു വിനോടു കാര്യം പറഞ്ഞു..

 

 

അഭി – വീട്ടിൽ പോവേണ്ട അത്യാവശ്യ കാര്യം ഉണ്ട്..1 വീക്ക് ലീവ് വേണം..നാട്ടിൽ നിന്ന് വർക്ക് തീർക്കാം..ഒരു കാർ കിട്ടാൻ വഴി ഉണ്ടോ..റെൻ്റ് ന്..ട്രെയിനില്..

 

 

മഞ്ജു – റെൻ്റ് ഒന്നും വേണ്ട..വീട്ടിൽ ചേട്ടൻ ഇല്ല.. കാർ വെറുതെ കിടക്കുന്നു…നീ വൈകുന്നേരം വന്നു എടുത്തോ… ഡോണ്ട് വേറി…

 

 

അഭി അനുവിനേ വിളിച്ചു പറഞ്ഞു…അനു നേരത്തെ വീട്ടിൽ വന്നു റെഡി ആയി..ബാഗ് ഒക്കെ റെഡി ആക്കി…

Leave a Reply

Your email address will not be published. Required fields are marked *