വെണ്ണകൊണ്ടൊരു തുലാഭാരം 2
VennakondoruThulabharam Part 2 | Author : Algurithan
[ Previous Part ]
ഹായ്…..
എല്ലാ വായനക്കാർക്കും എന്റെ ഓണാശംസകൾ………….നേരുന്നു….. എല്ലാരും ഓണം അടിച്ചു പൊളിക്കും എന്ന് വിശ്വസിക്കുന്നു……….. നല്ലൊരു വർഷം ആശംസിച്ചു കാണിപ്പയ്യൂർ ആയി എയറിൽ കേറാൻ ഞാൻ ഇല്ല………… കോറോണേണ് നാളെ എന്ത് മൈരാ വന്നെന്ന് പറയാൻ പോലും പറ്റില്ല ……..
പിന്നെ കഴിഞ്ഞ പാർട്ടിൽ കമന്റ് ചെയ്ത എല്ലാർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് നോക്കണേ .. 💋💋💋💋💋 എന്ത് തന്നെയായാലും കമന്റ് ചെയ്യണേ……
എന്നാ തുടങ്ങാം
ഗ്രാമജീവിതം വെടിഞ്ഞു നഗര ജീവിതത്തിലേക്ക് കേറിയ എന്റെ മനസ്സ് ആസ്വസ്ഥമായി കൊണ്ടിരുന്നു…… നിയമ പരമായി വേർപിരിയാതെ ഇനി ഞാൻ ആ നാട്ടിലേക്ക് ഇല്ല…….. അതിന് എനിക്ക് കഴിയില്ല…….. ഇവിടെ ആകുമ്പോ ആരും ഒന്നും അറിയില്ലല്ലോ…….
2 മാസം പിന്നിട്ടിരിക്കുന്നു കല്യാണം കഴിഞ്ഞിട്ട്……… ഏതായാലും ഇതിന് ഒരു ആന്ത്യം ഇല്ല…….. അവളെ വെറുതെ വിടാൻ ഞാനും ഉദ്ദേശിച്ചിട്ടില്ല………ഞാൻ അനുഭവിച്ചതൊക്കെ അവളും അനുഭവിക്കണം…….എന്ന ഉറച്ച തീരുമാനവുമായി ഞാൻ ബാൽക്കണിൽ നിന്നും…….താഴെലേക്ക് നോക്കി…….താഴെ കുടമാറ്റം അവിടെ ഇവിടെക്കെ നടക്കുന്നുണ്ട്…….കുറച്ചു നേരം നോക്കി നിന്നും കുടയുള്ളത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല………
വന്ന് നേരെ ബാഗ് വെച്ച് ബാൽക്കണിയിൽ ഇരുന്നതല്ലാതെ….. പുതിയ ഫ്ലാറ്റ് ഒന്ന് ശെരിക്കും കണ്ടതു പോലും ഇല്ല…….
വിശാലമായ ഫ്ലാറ്റ് ഹാളിൽ നിന്നു ഫുട്ബോൾ കളിക്കാം………അടുക്കളയും അതെ പോലെ തന്നെ ഓപ്പൺ കിച്ചൻ……..
എന്നാലും ഇങ്ങനൊരു ഫ്ലാറ്റ് ഉള്ള കാര്യം ഞാൻ അറിഞ്ഞില്ലല്ലോ………..
മറ്റന്നാൾ മുതൽ ജോലിക്ക് പോണം…….. ഇവിടെന്ന് അധികം ദൂരം ഇല്ല അതുകൊണ്ട് കുഴപ്പമില്ല……
.ഒരു ചായ ഇടനായിട്ട് അടുക്കളയിൽ ചെന്ന് തേയില നോക്കിയിട്ട്…… തേയില പോയിട്ട് ഉപ്പ് പോലും ഇല്ല…കുറെ പത്രങ്ങൾ മാത്രം ഇരിപ്പുണ്ട്….….പുറത്തേക്ക് പോകാനും വയ്യ…….ചായ കുടിക്കാഞ്ഞിട്ട് ആണേ തല വേദനയും എടുക്കുന്നുണ്ട്…..വാ പോകാം അല്ലാതെ രക്ഷയില്ല………