ഓണപ്പുടവ [Extended Version]
Onapudava Extended Version [Pazhanchan] [M.D.V]
പഴഞ്ചൻ! ഈ സൈറ്റിലെ അധികമാരും പറഞ്ഞു കേൾക്കാത്ത സിംഹത്തിന്റെ “ഓണപ്പുടവ” എന്ന കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. കഥയുടെ ബേസ് അത് തന്നെയാണ്. ചെറിയ ചീല സീനുകൾ അങ്ങുമിങ്ങും മാറിയെന്നു മാത്രം.
ഈ കഥയാണ് ഞാനേറ്റവും ഈ സൈറ്റിൽ വായിച്ചിരിക്കുന്നത്. 🙂 അതുകൊണ്ട് തന്നെ എന്റെ മനസിലീകഥ മറ്റൊരു രീതിയിലാണ് കിടക്കുന്നത്. അതെനിക്കുള്ളയൊരു കുഴപ്പമാണ്, എഴുത്തുകാരൻ എഴുതിയ ഓർഡർ ഒന്നുമായിരിക്കില്ല എന്റെ മനസ്സിൽ. എഴുത്തുകാരനുദ്ദേശിച്ച എൻഡിങ്ങും ആയിരിക്കില്ല, മറ്റൊരു എൻഡിങ് ആയിരിക്കും. അതെങ്ങനെയെന്ന് ചോദിച്ചാൽ എനിക്കുമുത്തരമില്ല…..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ഓണാവധിയായി… വീട്ടിലേക്ക് വരണമെന്ന് നിനച്ചതല്ല… പക്ഷേ അച്ഛന്റെ ബലംപിടുത്തം… വന്നേ പറ്റൂ എന്ന ശാഠ്യം… തന്റെ അച്ഛൻ രഘുവിന്റെ ആ സ്വഭാവം കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട്… അതല്ലേ ഇത്രയും നാൾ വീട്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു പോന്നത്… പത്താം ക്ലാസ് കഴിഞ്ഞ് പാലക്കാട് പോളിടെക്നിക്കിൽ മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുകയാണ് മനു…
ബസ്സിറങ്ങി… ഉച്ചയാകുന്നു… പാലക്കാടൻ ഗ്രാമത്തിന്റെ കാറ്റും ആസ്വദിച്ച് ആ വയൽ വരമ്പിലൂടെ നടക്കുമ്പോൾ മനു ഓർത്തു… തന്റെ അമ്മ മരിച്ചതും… അച്ഛൻ പിന്നീട് വേറെ വിവാഹം കഴിച്ചതും…
ശ്രീദേവി… അതായിരുന്നു അവരുടെ പേര്… അച്ഛന് ഇപ്പോൾ 40 വയസ്സുണ്ട്… ഏതോ മുന്തിയ നായർ തറവാട്ടിൽ നിന്ന് അച്ഛനേക്കാൾ 10 വയസ്സു കുറഞ്ഞ ഒരു പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടു വന്നപ്പോൾ തനിക്കതു അംഗീകരിക്കാൻ കഴിഞ്ഞില്ല… അധികം ദൂരെയല്ലെങ്കിലും ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം എന്നു വാശി പിടിച്ചത് അതാണ്… അതിനു ശേഷം രണ്ടു വർഷം കഴിയുന്നു വീട്ടിലേക്ക് പോകാൻ… എത്ര പ്രാവശ്യം വീട്ടിൽ വന്നു നിൽക്കാൻ പറഞ്ഞ് അച്ഛൻ വിളിച്ചു… താൻ പോയില്ല… പക്ഷേ ഈ ഓണക്കാലത്ത് അച്ഛൻ വീണ്ടും വിളിച്ചപ്പോൾ ആ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല…