അടുത്ത ദിവസം ലളിതമായ ചടങ്ങുകൾ കൊണ്ട് കല്യാണം കഴിഞ്ഞ് വീട്ടിൽ എത്തി..കുടുംബക്കാർ എല്ലാരും വൈകുന്നേരം കൊണ്ട് പോയി…
അമ്മയും മോനും അമ്മുവും വിനുവും ആയി അവിടേ..
തണുത്ത കാറ്റ് വീശി അടിക്കുന്നു..അവിടേ ഊട്ടിയിൽ നല്ല തണുപ്പ് സമയം ആണ്…
രാത്രി വിനു കുളിച്ചു റെഡി ആയി..ഷർട്ടും വെള്ള മുണ്ടും ധരിച്ച് അവൾക്ക് വേണ്ടി കാത്തിരുന്നു…
അമ്മു വെള്ള ബ്ലൗസും സെറ്റ് സാരിയും ഉടുത്ത് അടുക്കളയിൽ വന്നു…അമ്മ ഒരു ഗ്ലാസ്സ് പാൽ അവൾക്ക് നൽകി…
അമ്മ – മോൻ എൻ്റെ കൂടെ കിടക്കട്ടെ…നീ കിടന്നോ പോയിട്ട്..
അമ്മു പുതിയ ജീവിതത്തിന് ആയി വാതിൽ തുറന്നു അകത്തു കയറി..അകത്തു പഴയ മലയാളം പാട്ടുകൾ സ്പീക്കറിൽ നിന്നും കേൾക്കുന്നു…
വാതിൽ കുറ്റി ഇട്ടു വിനുവും അമ്മുവും കിടക്കയിൽ ഇരുന്നു..
വിനു – അമ്മു..അങ്ങനെ വിളിക്കാം അല്ലേ..ഇനി…
അമ്മു – അതെ…ഞാൻ എന്താ വിലിക്കേണ്ടെത്..
വിനു – നിൻ്റെ ഇഷ്ടം.. ചേട്ടാ എന്നു ആണേൽ നമ്മൾക്ക് ഇടയിൽ അകൽച്ച ഒഴിവാക്കാം എന്ന് തോനുന്നു…
അമ്മു – ശരി… ഏട്ടാ.. കിച്ചു നമ്മുടെ മകനായി കാണണം….
വിനു – ..അതെ..അവൻ നമ്മുടെ മകൻ ആയി വളരട്ടെ…പാൽ എടുക്കു…ഇനി വൈകിക്കണ്ടാ…നമുക്ക് ജീവിച്ചു തുടങ്ങാം…