ഷിഫ
Shifa | Author : Aadil
പതിവുപോലെ അവളോട് ചാറ്റിംഗ് തുടർന്നു..
ആരാണെന്നറിയണ്ടേ.. ഞാൻ ആദിൽ.. ഷിഫാ എന്റെ ഫ്രണ്ട് ആണ്… പ്ലസ് 2 ഒക്കെ കഴിഞ്ഞു ഡിഗ്രിക്ക് ജോയിൻ ചെയ്ത സമയം…
അധികം മാർക്ക് ഒന്നുമില്ലെങ്കിലും അടുത്തുള്ള കോളേജിൽ ഡൊണേഷൻ കൊടുത്തു ഒരു സീറ്റ് ഒപ്പിച്ചു ഗവൺമെന്റ് കോളേജ് ആയതുകൊണ്ട് യൂണിഫോം ഒന്നുമുണ്ടായിരുന്നില്ല കളക്ടറേറ്റിൽ ആയിരുന്നു എല്ലാവരും വന്നുകൊണ്ടിരുന്നത് അതുകൊണ്ടുതന്നെ പെൺകുട്ടികളെ കളർ ആയി കാണാമായിരുന്നു..
അങ്ങനെ ഫസ്റ്റ് ദിവസം വന്നെത്തി..ഫസ്റ്റ് ദിവസം തന്നെ കളർ ആയി കോളേജിൽ എത്തി ..ബൈക്കിലായിരുന്നു
ഞാൻ കോളേജിൽ പോയിരുന്നത്.. അങ്ങനെ ബൈക്ക് പാർക്ക് ചെയ്തു കോളേജിലേക്ക് നൽകുന്നു കുറച്ചു സീനിയേഴ്സ് നിൽക്കുന്നുണ്ടായിരുന്നു അവരോട് ക്ലാസ് റൂം അന്വേഷിച്ചു അങ്ങനെ അങ്ങനെ അവർ ക്ലാസ് പറഞ്ഞു തന്നു…
ക്ലാസ് റൂമിലേക്ക് കയറി അധികം കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല ക്ലാസ്സിൽ 9 പെൺകുട്ടികളും 9 ആൺകുട്ടികളുമാണ് എന്ന് അറിഞ്ഞു അധിക ഭംഗിയുള്ള കുട്ടികളുണ്ടായിരുന്നില്ല അങ്ങനെ എല്ലാവരെയും പരിചയപ്പെട്ടു ക്ലാസുകൾ അങ്ങനെ മുന്നോട്ടുപോവുകയായിരുന്നു.. അങ്ങനെയിരിക്കെയാണ് ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടത് എന്നോട് പേര് ചോദിച്ചു ഞാൻ എന്റെ പേര് പറഞ്ഞു ഞാൻ അവളോട് പേര് ചോദിച്ചു അവൾ ഒരു ചെറു ചിരിയാലെ അവളുടെ പേര് പറഞ്ഞു അങ്ങനെ ഞങ്ങളുടെ സൗഹൃദം മുന്നോട്ടുപോയി.. അങ്ങനെ അങ്ങനെ കോളേജ് ലൈഫ് മുന്നോട്ടുപോയി സുഹൃത്തുക്കളും ആയി ഞങ്ങൾ അടിച്ചുപൊളിച്ചു ഞങ്ങൾ അധികം ക്ലാസ്സിൽ ഒന്നും കയറും ആയിരുന്നില്ല ഗവൺമെന്റ് കോളേജ് ആയതുകൊണ്ട് അറ്റൻഡൻസ് എങ്ങനെയെങ്കിലും ഒപ്പിക്കാം ആയിരുന്നു ഇന്റർ വില്ലിന് ഞങ്ങളുടെ പരിപാടി വായ്നോട്ടം തന്നെയായിരുന്നു അങ്ങനെ അങ്ങനെ ലൈഫ് അങ്ങനെ കടന്നുപോയി.. ഇതിനിടക്ക് ഞാനും അവളും നല്ല കമ്പനിയായി എന്റെ അസൈമെന്റ് എന്റെ നോട്ട്സ് എല്ലാം അവളായിരുന്നു എഴുതി തന്നിരുന്നത് ഞങ്ങൾ കോളേജിൽ ഉള്ള സമയത്ത് നേരിട്ടും കോളേജ് കഴിഞ്ഞാൽ വാട്ട്സ് ആപ്പിൽ ചാറ്റ് ചെയ്യുമായിരുന്നു .. അങ്ങനെയൊക്കെയാണ് രണ്ടുകൊല്ലം കഴിഞ്ഞുപോയത്.. അങ്ങനെ അങ്ങനെ ഒരു ദിവസം അവൾ എന്നോട് എനിക്ക് കല്യാണം ആലോചന നടക്കുന്നുണ്ടെന്നു പറഞ്ഞു അവൾക്ക് ഭയങ്കര സന്തോഷമായിരുന്നു അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു അപ്പോഴും ഞാനുമായി ഉള്ള സൗഹൃദം ഉണ്ടായിരുന്നു… ഒരു ദിവസം അവളെ കേക്കുമായി ക്ലാസിലെ വന്നു.. ഒരു കാരണവുമില്ലാതെ ഞങ്ങൾക്ക് അവൾ കേക്ക് തന്നു ഞങ്ങളോട് അവൾ എന്താണ് കാരണം എന്ന് പറഞ്ഞില്ല..