വെണ്ണകൊണ്ടൊരു തുലാഭാരം 3
VennakondoruThulabharam Part 3 | Author : Algurithan
[ Previous Part ]
കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു….എല്ലാരുടെയും കമ്മെന്റുകൾക്ക് റിപ്ലൈ കൊടുത്തിട്ടുണ്ട് നോക്കണേ…….
നല്ല ഉറക്കം പിടിച്ചു വന്ന സമയത്താണ് ഒന്ന് ചരിഞ്ഞു കിടന്നതും….. നെറ്റിയിലെ മുറിവ്…….തലയിണയിൽ പതിഞ്ഞതും……
ഹൂഊ…….. വേദന കൊണ്ട് ഞാൻ എഴുനേറ്റ്………താഴെലേക്ക് നോക്കി…… ബെഡിൽ ആളില്ല…… ഇറങ്ങി ഹാളിൽ നോക്കി…….സോഫയിൽ കിടന്നുറങ്ങുന്നുണ്ട്……… കിടന്നോടി അവസാന ദിവസം ആടി നിന്റെ…..
നേരെ ബാത്റൂമിൽ ചെന്ന് കണ്ണാടി നോക്കി…ചോര കട്ടപ്പിടിച്ചിരിക്കുന്നു…….മുഖത്തിന്റെ ഭംഗി തന്നെ പോയല്ലോ ഈശ്വരാ……….മുറിവ് ക്ലീൻ ചെയ്ത്….. വീണ്ടും കിടന്ന്……
നിർത്താതെയുള്ള….. ഫോൺ റിങ് ചെയ്യുന്നത് കെട്ടാണ് പിന്നെ എഴുന്നേറ്റത്…….അയ്യോ സമയം 8 മണി…..
ശ്യം ആണല്ലോ……… ഞാൻ ഫോണെടുത്തു തിരിച്ചു വിളിച്ചു……
ഇതെവിടെ പോയി കിടക്കാണെടാ എത്ര നേരോയി വിളിക്കണേ……
ഞാൻ ഇപ്പഴാടാ എഴുനേറ്റെ…….
അപ്പൊ നി റെഡി ആയില്ലേ…….
ഇല്ലടാ വൈകി………
എടാ മൈരേ ഇന്ന് പുതിയ മാനേജർ ജോയിൻ ചെയ്യും എന്റെ വണ്ടി കംപ്ലയിന്റ് ആയി…….നിന്റെ കൂടെ പോകാനായിട്ടാണ് ഞാൻ കിടന്ന് വിളിച്ചത്…….നി ഇനി എപ്പോ വരാനാ……
എടാ ഞാൻ വരാം ഒരു 1 മണിക്കൂർ……
അപ്പൊ നമ്മൾ ആയിരിക്കും വൈകി ചെല്ലുന്നത്……
അത് കുഴപ്പുല്ല….. കൃത്യ സമയത്ത് ചെന്ന വെയിറ്റ് പോകൂട്ട…….. നമ്മക്ക് പയ്യെ ചെല്ലാ…….
എന്നാ നി വാ ഞാൻ റെഡി അയി നിൽക്കാ…..
ആട വരാം…….ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ആണ് ഓർത്ത് വക്കീലിനെ കാണണ്ടേ അവനോട് വരാന്നും പറഞ്ഞ്….പുതിയ മാനേജറും വരും…… ഇനി എന്ത് ചെയ്യും………ആ ചെന്നിട്ട് ഹാഫ് ഡേ ലീവ് എടുക്കാ…….
മ്മ് രാവിലെ തന്നെ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണ്….. കണ്ണാടിയുടെ മുമ്പിൽ നിന്നൊരുങ്ങുന്നു……
ഞാൻ : ഒരുങ്ങാടി ഒരുങ്…… ആരാ ഒണ്ടാക്കാൻ ആണോ ആവോ …..കൂട്ടത്തിലെ ബാഗും പാക്ക് ചെയ്തോ ….ഞാൻ വരുമ്പോ ഇവിടെ കാണരുത്….. എങ്ങോട്ട് വേണേ പൊക്കോ .. ഏത് പാലതെന്ന് വേണേ ചാടിക്കോ ആരും തടയുന്നില്ല ……….. കേട്ടാടി പുണ്ടച്ചി …..
ദേ ഇനിം എന്റെ കയ്യിന്ന് മേടിക്കരുത്……