വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

എന്നാ പോയിട്ട് വാരം……….. ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…പുറത്തിറങ്ങി….

എല്ലാം അവസാനിപ്പിക്കാൻ വന്നവന്റെ മനസ്സിൽ വീണ്ടും പ്രേതീക്ഷയുടെ തീ നാളം തെളിഞ്ഞു………..അവിടെ നിന്നിറങ്ങുമ്പോഴും തിരിച്ചു ഫ്ലാറ്റിലേക്ക് വണ്ടിയിൽ പോകുമ്പോഴും…… അവരുടെ ജീവിതകഥ മനസ്സിൽ നിന്നും പോകുന്നില്ല………… വീണ്ടും മനസ്സ് ശാന്തമായി…….അല്ല ശാന്തിയാക്കി……എന്നു പറയുന്നതായിരിക്കുക നല്ലത്………..

ശാന്തി…….അവർക്ക് പ്ലസ് ടൂവിന് പഠിക്കുന്ന മോള് ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല… കണ്ടൽ ഒരു 30- 35 വയസ്സ് പറയും…… ജിമ്മിൽ പോകുന്നുണ്ടെന്ന് തോന്നുന്നു…….സാരിയിലും അവരുടെ ശരീരം നല്ല ഫിറ്റ് ആയിട്ടിരിക്കുന്നു ……..

ഫ്ലാറ്റിൽ എത്തി മൂന്നര മണിയായി…….. ഒന്ന് കുളിച്…….നെറ്റിയിലെ മുറിവിൽ വെള്ളം വീഴുമ്പോളും…….. ദേഷ്യം തോന്നിയെങ്കിലും…….അതിന്റെ കാഠിന്യം കുറഞ്ഞിരുന്നു………….

കുറച്ചു നേരം ബാൽക്കണിൽ നിന്നുതാഴെലേക്ക് നോക്കി……..

സ്നേഹത്താൽ ഇടികുടുന്ന കാമുകനും കാമുകിയും……….സൗഹൃദത്താൽ പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കൾ…….ഒരു കുട കീഴിൽ…….തങ്ങളുടേതായ ലോകത്തിരിക്കുന്ന മറ്റു ചിലർ…….. ഇവരെ ആരെയും ശല്യം ചെയ്യാതെ പറക്കുന്ന നീർകാക്കകൾ……….അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ…… കലാകാരന്മാർ…….വിനോദ സഞ്ചരികൾ…..ഭിക്ഷയാചിക്കുന്നവർ എല്ലാവരെയും കാണാം മറൈൻഡ്രൈവ് ഇൽ………….ഒരു ചിരിയോടെ ഞാൻ താഴെലേക്ക് നോക്കി നിന്നു……….മനസ്സിന്റെ എല്ലാ ഭാരവും ഇറങ്ങിയത് പോലെ………

വാതിൽ തുറന്ന ശബ്ദം കെട്ട് ഞാൻ നോക്കി……….ശ്രീക്കുട്ടി …….

വന്നപാടെ…… ബാഗ് സോഫയിൽ ഇട്ട്…… മുറിയിലേക്ക് കേറി……….കൊണ്ടുവന്ന അവളുടെ ഓരോ പെട്ടിയും പുറത്തേക്ക് എടുത്തു വെക്കുന്നു…….വേറെ എങ്ങും നോക്കുന്നില്ല …………

രണ്ടു വലിയ പെട്ടി ഹാളിൽ കൊണ്ടുവന്നു വെച്ചിട്ട് അടുത്ത പെട്ടി എടുക്കാനായി അകത്തോട്ടു പോയി…… ഞാൻ ഹാളിലിരുന്ന രണ്ടു പെട്ടിയും വലിച്ചു മുറിയിൽ കൊണ്ട് വെച്ച്……….

ഞാൻ : ഇവിടെന്ന് ആരും പോണില്ല…… വാതിലും വലിച്ചാടച്ചു ഞാൻ സോഫയിൽ ഇരുന്നു……….ഇനി എങ്ങാനും വാശിൽ വെളിയിലേക്ക് വന്നാലോ……

വെളിയിലേക്ക് വന്നു പക്ഷെ ഡ്രസ്സ്‌ മാറി അടുക്കളയിലേക്കണ് പോയത്……..

ഞാൻ കാറിന്റെ താക്കോലും എടുത്ത്….. താഴെലേക്ക് ഇറങ്ങി…… ഞങ്ങൾ വന്നപ്പോൾ പാർക്കിംഗ് ഇൽ കേറ്റിയിട്ട കാർ ആണ്…… ഇടക് സ്റ്റാർട്ട്‌ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *