വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]

Posted by

തുടങ്ങി…..കുറച്ചുനേരം നിന്നപ്പോൾ തന്നെ ഞങ്ങൾ മൊത്തം നനഞ്ഞു……….

ഷവർ ഓഫ്‌ ആക്കിറോസപ്പൂ മണമുള്ള സോപ്പ് എടുത്ത് അവളുടെ പൂമേനിയിൽ മുഴുവൻ തേച്ചു പിടിപ്പിച്ചു……..

വീണ്ടും ഷവർ തുറന്നു സോപ്പ് മുഴുവൻ കഴുകി…….

ശ്രീക്കുട്ടി താഴേക്കു ഇറങ്……….

മ്മച്ചും……… പെണ്ണ് കെഞ്ചി …….

വെള്ളം തുടക്കട്ടെ……..

ഇങ്ങനെ തുടച്ചാൽ മതി……..

ടവൽ എടുത്തവളുടെ മുടി തോർത്തി……മുടി കൂടുതലുള്ളത് കൊണ്ട് വെള്ളം പോകുന്നില്ല………

ബാത്‌റൂമിൽ നിന്നിറങ്ങി….. കട്ടിലിൽ കിടന്ന ഷീറ്റ്റെടുത്തു അവളെ ചുറ്റി കാട്ടിലെ ഇരുത്തി…… പുതപ്പ് എടുത്തു ഞാനും അരയിൽ ചുറ്റി……..

എവിടെ കണ്ണ് തുറക്ക്…….അവൾ പയ്യെ കണ്ണ് തുറന്നു……..

വാ തലേ വെള്ളം പോയിട്ടില്ല….. ഷീറ്റു കൊണ്ട് പുതച്ച എന്റെ പെണ്ണിനെ എടുത്ത് ടേബിളിൽ ഇരുത്തി ഡ്രയർ ഓൺ ചെയ്ത് മുടി മുഴുവനും ഉണക്കി…….

ഇപ്പോഴും അവൾ എന്നേ കെട്ടിപ്പിച്ചു കൊഞ്ചി കൊണ്ടിരിക്കുവായിരുന്നു……

ടേബിളിൽ അമ്മുന്റെ രണ്ട് ബുഷ് ഇരിക്കുന്നു….. ഞാൻ അതെടുത്തു മുടി രണ്ടു സൈഡിലേക്കും കെട്ടിയിട്ടു….പിള്ളേരുടെ മുടി കെട്ടുന്ന പോലെ…………

വാ കുറച്ചു കൂടെ പണിയുണ്ട്……… അവളെ എടുത്ത് കയ്യിൽ കണ്ണ്മഷിയും എടുത്ത് ഒരു ബഡ്സ്സും എടുത്ത് കട്ടിലിൽ ഇരുന്നവാളേ മടിയിൽ കിടത്തി…….

എന്താണെന്ന ചോദ്യരൂപേണ എന്നേ നോക്കി…………

നോക്കണ്ട എന്റെ കുഞ്ഞിനെ ഒന്ന് സുന്ദരിയാക്കട്ടെ……….

കണ്ണ്മഷിയെടുത്തു കണ്ണെഴുതി രണ്ടു സൈഡിലേക്കും വാലെഴുത്തി………

നെറ്റിയിലും താടിയിലും കവിളിലും ഒരു പൊട്ടിന്റെ വലുപ്പത്തിൽ കണ്ണ്മഷി കൊണ്ട് പൊട്ട് കുത്തി………ഇല്ലേലെ കൊതി കിട്ടും

വന്ന് കണ്ണാടി നോക്കിയേ…….. എന്റെ കൊച്ചിപ്പഴാ സുന്ദരിയയെ……

എടുക്ക്………..

അയ്യടി നടന്ന് വാ……..

പ്ലീസ്…… എന്നേ നോക്കി കെഞ്ചി……

ഈ പെണ്ണിന്റൊരു കാര്യം…….അവളെ പൊക്കി കണ്ണാടിക്ക് മുന്നിൽ നിർത്തി…..

അവളുടെ പുറകിൽകൂടെ കെട്ടിപ്പിടിച്ചു ഞാനും നിന്നു……….. കണ്ണാടിയിൽ കൂടി എന്നേ നോക്കുന്ന് പെണ്ണ്…..

എന്നേ നോക്കാതെ നിന്നെ നോക്ക് പെണ്ണെ……..കണ്ട എന്റെ കൊച്ച് സുന്ദരിയായത്………….

വിശക്കുന്നില്ലേ എന്റെ സുന്ദരിക്കുട്ടിക്ക്…..

Leave a Reply

Your email address will not be published. Required fields are marked *