അനു എൻ്റെ ദേവത 8 [Kuttan]

Posted by

അനു എൻ്റെ ദേവത 8

Anu Ente Devatha Part 8 | Author : Kuttan | Previous Part


 

അഭി താഴേക്ക് വന്നു…അടുക്കളയിൽ അനുവും അമ്മയും നല്ല പണിയിൽ ആണ്..

 

അഭി – ചായ ഉണ്ടോ അനു

 

അനു – ഇല്ല..

 

അഭി – എന്നാല് വേണ്ട..

 

അമ്മ – എടുത്തു കൊടുക്ക് മോളെ..

 

 

അഭി – അവള് ഉണ്ടാക്കിയത് ആണേൽ വേണ്ട..അമ്മ ഉണ്ടാക്കി തന്നാൽ മതി..

 

അനു ഒന്ന് ദേഷ്യത്തോടെ നോക്കി…

 

അമ്മ – ചായ ഞാൻ ഉണ്ടാക്കിയത് ആണ്..

 

അമ്മ ചായ എടുത്തു കൊടുത്തു..അഭി അമ്മ കാണാതെ അനുവിൻ്റെ വയറിൽ ഒന്ന് നുള്ളി ഡൈനിങ് ടേബിളിൽ വന്നു ഇരുന്നു…

 

ഇഡിലിയും സാമ്പാർ ആയി അനു വന്നു..

 

അനു പ്ലേറ്റിൽ വിളമ്പി കൊടുത്തു…

 

അനു – ഞാൻ ഉണ്ടാക്കിയത് കഴിക്കുമോ..

 

അഭി – ഇല്ല..

Leave a Reply

Your email address will not be published. Required fields are marked *