💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

അതും പറഞ്ഞു ചേച്ചി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു…

അപ്പോഴാണ് ഞാനും കൈ കഴുകീട്ടില്ല എന്ന കാര്യം എനിക്ക് ഓർമ വരുന്നത്…പിന്നെ ഒന്നും നോക്കീല്ല നേരെ ചേച്ചിയുടെ പിന്നാലെ വിട്ടു…

 

അടുക്കളയിൽ ചെന്ന് നോക്കുമ്പോൾ വാഷ് ബെസനിൽ ഉണ്ടായിരുന്ന പാത്രങ്ങളെല്ലാം കഴുകുന്ന തിരക്കിലായിരുന്നു ചേച്ചി…

ഉടനെ തന്നെ പിന്നിലൂടെ ചെന്ന് ഒരുവിധം എല്ലാ ഭർത്താക്കന്മാരും ചെയ്യുന്ന പോലെ ഞാനവളുടെ വയറിലൂടെ കയ്യിട്ട് വട്ടം പിടിച്ചു…

 

പെട്ടന്നുള്ള ഷോക്കിൽ ചേച്ചിയൊന്ന് ഞെട്ടിയെങ്കിലും ഞാനല്ലാതെ വേറാരും അങ്ങനെ ചെയ്യില്ല എന്ന ബോധം വന്നതോടെ എല്ലാ ഭാര്യമാരും പറയുന്ന പോലെ ഛീ വിടടാ എനിക്ക് പണിയുണ്ട്… എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാൻ തുടങ്ങി…

 

ഞമ്മളാരാ മോൻ അതെനിക്കറിയാമായിരുന്നത് കൊണ്ട് ഞാൻ പെട്ടന്നുതന്നെ ചേച്ചി ഇട്ടിരുന്ന ടീഷർട്ട് നൈസായി പൊക്കി ആ നഗ്നമായ വയറിലേക്ക് എന്റെ കൈ പതുപ്പിച്ചു… ഒപ്പം അവളുടെ പിൻ കഴുത്തിലായി ഒരു ഉമ്മയും കൊടുത്തു…

 

അതേ മതി മതി.. മോൻ ക്ലാസ്സിൽ പോവാൻ നോക്കിയേ…

 

ഇന്നിനി പോണോ..

 

ഡാ ചെക്കാ എന്റെൽ നിന്ന് തല്ല് വേണ്ടങ്കിൽ മര്യാദക്ക് ക്ലാസ്സിൽ പൊയ്ക്കോ…

 

എന്റമ്മോ ഞാനൊന്ന് ചുമ്മാ പറഞ്ഞതാണേ…

 

ആഹ് എനിക്കറിയാം നിന്റെ ചുമ്മാ പറിച്ചിൽ നീ പോവാൻ നോക്കിയേ..

 

ആഹ് പൊക്കോളാം…

 

ആഹ് പൊക്കോ….

Leave a Reply

Your email address will not be published. Required fields are marked *