പോവാട്ടോ…
ആഹ് പൊക്കോടാ…
അതേ ഞാൻ ശെരിക്കും പോവാണേ…
ഇനി എന്താടാ..?
ഒരു ഉമ്മ…
പൊയ്ക്കോ മര്യാദക്ക്… അല്ലേൽ ചട്ടകം പഴുപ്പിച്ചു വെക്കും ഞാൻ…
ഓഹ് പിന്നെ.. നീ ചുമ്മാ പറയാ…
ചുമ്മാതൊന്നും അല്ല കാര്യായിട്ടാ പറഞ്ഞെ…
ഒന്നുപോടീ അവിടുന്ന് … അതും പറഞ്ഞു അടുത്ത് ചെന്ന ഞാൻ പെട്ടന്ന് തന്നെ ചേച്ചിയുടെ മുഖത്തേക്ക് മുഖം ചേർത്തുകൊണ്ട് ചുണ്ടിലായി ഒരുമ്മയും കൊടുത്തു ഒറ്റ ഓട്ടമായിരുന്നു..
ശേഷം വാതിലിന്റെ അടുത്തുനിന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്താപ്പോ സംഭവിച്ചേ എന്നും ചിന്തിച്ചു കണ്ണുതള്ളി നിൽക്കുന്ന ചേച്ചിയെയാണ് കണ്ടത്…
ഡീ പെണ്ണേ ഓവറായി എക്സ്പ്രഷൻ കൊടുക്കാൻ നിന്നാലേ ആ കണ്ണ് മൊത്തത്തിൽ പുറത്തുവരൂട്ടോ..
പെട്ടന്നെനിക്കാ നിൽപ്പ് കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്… അതുകൊണ്ട് തന്നെ പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഞാൻ നേരെ കോളേജിലേക്ക് വച്ചുപിടിച്ചു..
ശേഷം കോളേജിൽ……