💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

 

ഡാ അളിയാ.. എന്താലോചിച്ചിരിക്കാടാ..

 

ആദിയുടെ ആ വിളിയിലാണ് പല പല ആലോചനകളിലായിരുന്ന ഞാൻ പെട്ടന്ന് മോചിതനാകുന്നത്..

 

ഏയ്‌ ഒന്നൂല്ലടാ ഞാനിങ്ങനെ ഓരോന്ന്… അല്ല എന്താടാ വിളിച്ചേ?

 

എടാ ആദി അവനിവിടൊന്നും അല്ല അവനങ്ങ് ബാംഗ്ലൂരിലാ അതാ ഇവിടെത്താൻ ഇത്ര താമസം..

പെട്ടന്ന് ആദിയുടെ പിന്നിൽ നിന്നും മുമ്പിലോട്ട് വന്നുകൊണ്ട് സനൂപ് പറഞ്ഞു…

 

ഒന്ന് പോ അളിയാ… ഞാനതൊന്നും അല്ല ചിന്തിച്ചേ…

(സത്യത്തിൽ ഞാനതും ചിന്തിച്ചിരുന്നു എന്നതാണ് സത്യം…)

 

അതേ മതി മതി ഓവറായി കിടന്നു അളിയാൻ നിൽക്കാതെ നീയിങ്ങ് വന്നേ ചെറിയൊരു പണിയുണ്ട്… ആദിയാണ് അത് പറഞ്ഞത്…

 

എന്താടാ കാര്യം…

 

ഒരു ചെറിയ പ്രപ്പോസൽ സീനാ.. വാ…

 

നിനക്ക് ഉള്ളതൊന്നും പോരെടാ…

 

എടാ എനിക്കല്ലാ ഇരുമ്പിനാ…

(അതേ ഇരുമ്പ് എന്ന് ഉദ്ദേശിച്ചത് സനൂപിനെ ആണൂട്ടോ )

 

ഇവനോ…?

 

എന്താടാ മൈരാ എനിക്കൊരു കുഴപ്പം…

 

ഇതന്നെ.. ഇതന്നാ നിന്റെ കുഴപ്പം..ആവശ്യമില്ലാതെയുള്ള തെറിവിളി..

Leave a Reply

Your email address will not be published. Required fields are marked *