💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

എടീ പിന്നെ കുറേ നാളുകൾക്കു ശേഷം ചേച്ചി എന്നോട് ക്ലോസ്സായി തുടങ്ങീട്ടോ…

 

ഓഹ്.. അപ്പൊ ഇതാല്ലേ കാര്യം…

 

അതു മാത്രല്ല… ചേച്ചി എന്നോട് ഒരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്…

 

എന്താടാ…?

 

ഞാൻ പറയാം.. പക്ഷെ അത് കേൾക്കുമ്പോൾ നീ എതിര് പറയരുത്..

 

അതൊക്കെ കേട്ടിട്ട് തീരുമാനിക്കാം നീ കാര്യം പറ…

 

എടീ അത്… ചേച്ചിക്ക് കുറച്ചു നാൾ എന്റെ കാമുകിയായി ജീവിക്കണത്രെ…

 

ഓഹ് പറയണ കേട്ടാൽ ഇതിനു മുമ്പ് വരെ നിങ്ങൾ ചേച്ചിയും അനിയനും ആയിട്ടാണ് ജീവിച്ചത് എന്ന് തോന്നോല്ലോ… അല്ലാ എന്നിട്ട് നീ എന്താ പറഞ്ഞേ…

 

എനിക്കത് കേട്ടപ്പോൾ സമ്മതിക്കാതിരിക്കാൻ തോന്നീല്ലടി…

 

എന്റെ വിനൂട്ടാ നീയിതു എന്ത് ഭാവിച്ചാ അഞ്ചാറു മാസം കഴിഞ്ഞാൽ അവളുടെ കല്ല്യാണാ.. തമാശ കളിക്കല്ലേട്ടോ..

 

അറിയാം ലച്ചൂസേ… നാളെ വേറൊരുത്തന്റെ ഭാര്യ ആവാൻ പോകുന്നവളുമായി ഇങ്ങനെ ചെയ്യുന്നത് തെറ്റ് തന്നാ… പക്ഷെ ചേച്ചിക്കത് സന്തോഷം നൽകുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഓക്കേ പറയാതിരിക്കാൻ തോന്നീല്ലടി… നീ പേടിക്കണ്ട ലച്ചൂസേ ഇനി ഇതിന്റെ പേരിൽ ഞാനവളുമായി വേറെ തരത്തിലൊന്നും പെരുമാറത്തില്ല സത്യം..

Leave a Reply

Your email address will not be published. Required fields are marked *