💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

 

അയ്യോ അത് മറന്നു… ചേച്ചി എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞേ…

 

ആ അത്… ലച്ചു വിളിച്ചിട്ടുണ്ടായിരുന്നു..

 

എന്നിട്ടോ..?

 

നീ അവളോട് എല്ലാം പറഞ്ഞല്ലേ…

 

മം.. എന്തുപറ്റ്യേടി ചേച്ചി അവളെന്തേലും പറഞ്ഞോ..

 

മം..

 

എന്താ… എന്താ പറഞ്ഞേ..

 

അവൾ എതിർപ്പൊന്നും പറഞ്ഞില്ല പക്ഷെ ഇതിന്റെ പേരിൽ പിന്നീട് എന്തേലും പ്രശ്നം ഉണ്ടായാൽ പിന്നെ അവൾക്ക് ആരുമായും ഒരു ബന്ധവും കാണില്ലാന്ന് പറഞ്ഞു…

 

ഇതാണോ.. ഇതെന്നാ അവൾ എന്നോടും പറഞ്ഞത്… നീ പേടിക്കണ്ട ചേച്ചി നിന്റെ കല്ല്യാണത്തിന് മുമ്പുള്ള ആഗ്രഹം അല്ലേ അത് ഞാൻ സാധിച്ചു തരും… പക്ഷെ ഞാനവൾക്കൊരു ഉറപ്പ് കൊടുത്തിട്ടുണ്ട് നിന്റെ ശരീരം എന്റെ ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന്.. ഒരു വട്ടം നമ്മുക്ക് അങ്ങനെ സംഭവിച്ചുപോയി പോട്ടേ ഇനി അങ്ങനെ വേണ്ടാ.. ഞാനിത് നിന്നോട് പറയാൻ ഇരിക്കായിരുന്നു…

 

ഞാനിതെല്ലാം പറഞ്ഞു തീർന്നതും ചേച്ചി കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…

Leave a Reply

Your email address will not be published. Required fields are marked *