💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

 

അതേ സമയം എത്രയെന്നു വല്ല ബോധവും ഉണ്ടോ… എണീറ്റേ..

 

കുറച്ചു നേരം കൂടി… പ്ലീസ്….

 

ഡീ നീ എന്റെ റൂമിലാ കിടക്കുന്നെ അതോർമ്മ വേണം… ഇപ്പോൾ തന്നെ സമയം 7:30 ആയി..

 

അയ്യോ ഏഴര ആയോ…

 

അപ്പൊ അതല്ലെടി പോത്തേ ഞാൻ ഇത്രയും നേരമായി പറഞ്ഞോണ്ടിരിക്കുന്നെ…

 

പിന്നെ കാണുന്നത് ഡ്രസ്സെല്ലാം വാരിവലിച്ചിട്ടുകൊണ്ട് ചേച്ചിയുടെ ഒരു ഓട്ടമായിരുന്നു…

 

ഡീ ചേച്ചി വേണേൽ കുറച്ചു നേരം കൂടി കിടന്നിട്ട് പൊക്കോട്ടോ..😄

 

പോടാ പട്ടി.. വേണേൽ നീ നിന്റെ ലച്ചൂനെ വിളിച്ചു കിടത്തിക്കോ..

 

ദേ ചേച്ചിയാണെന്നുള്ളതൊക്കെ കൊള്ളാം പക്ഷെ എന്റെ പെണ്ണിനെയെങ്ങാനും വല്ലതും പറഞ്ഞാലുണ്ടല്ലോ..

 

ഓഹ് നമ്മളില്ലേ.. അവനും അവന്റെയൊരു പെണ്ണും… അതും പറഞ്ഞു ചിരിച്ചുകൊണ്ട് ചേച്ചി പുറത്തേക്ക് പോയി…

 

ഞാൻ പിന്നെയും കുറച്ചുനേരം കൂടി അങ്ങനെതന്നെ കിടന്നു… അപ്പോഴെല്ലാം എന്റെ മനസ്സിലേക്ക് കടന്നുവന്നത് ലച്ചുവോ ചേച്ചിയോ? എന്ന ചോദ്യമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *