💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

 

അല്ല ചേച്ചിയിന്ന് ക്ലാസ്സിൽ പോണില്ലേ…?

 

എനിക്കിന്ന് ക്ലാസ്സില്ല കുറച്ചു അസ്സയിന്മെന്റ് വർക്സ് ഉണ്ട്…

 

എന്നാപ്പിന്നെ ഞാനും ലീവാക്കാം…

 

അയ്യടാ.. അങ്ങനിപ്പോ മോൻ ലീവാക്കണ്ടാ..മര്യാദക്ക് ക്ലാസ്സിൽ പൊക്കോ…

 

എടീ ചേച്ചി ഞാനുണ്ടെങ്കിൽ നിന്നെ അസ്സൈമെന്റ് എഴുതാനൊക്കെ സഹായിക്കാലോ പോരാത്തതിന് ചേച്ചിയിവിടെ ഒറ്റക്കും അല്ലേ…

 

അച്ചോടാ… ഒരു നല്ല കൊച്ച് വന്നേക്കുന്നു… എനിക്കറിയാം നിന്റെ സഹായം എന്താന്നൊക്കെ…അതുകൊണ്ടേ മോൻ പൊക്കോട്ടോ…

 

വേണ്ടെങ്കിൽ വേണ്ട… ഞാനൊരു നല്ലകാര്യം ചെയ്യാന്നു വെച്ചപ്പോ..

 

ഡാ ചെക്കാ.. മര്യാദക്ക് കഴിച്ചിട്ട് പോവാൻ നോക്ക്യേ…

 

ചേച്ചി കഴിച്ചോ….?

 

ഞാൻ കഴിച്ചോളാം…

 

വാ എന്നാ ഒരുമിച്ചു കഴിക്കാം.. അതും പറഞ്ഞു ഞാൻ ചേച്ചിയെ പിടിച്ചു എന്റെ മടിയിലേക്ക് ഓപ്പോസിറ്റ് സൈഡാക്കി ഇരുത്തി…

 

അയ്യേ നീ എന്താ വിനൂട്ടാ കാണിക്കുന്നേ… വിട്ടേ..

 

എന്റെ ചേച്ചി ഒന്നടങ്ങിയിരി… എന്തായാലും കല്യാണം മുടക്കാൻ നീ സമ്മതിക്കില്ല അപ്പൊ അതുവരെ എന്റെ നല്ലൊരു കാമുകി ആയെങ്കിലും ഇരുന്നുകൂടെ നിനക്ക്..

Leave a Reply

Your email address will not be published. Required fields are marked *