ഞാനത് പറഞ്ഞു തീർന്നതും പെട്ടന്ന് ചേച്ചി സൈലന്റ് ആയി..
എന്താടി ചേച്ചി.. എന്താ പറ്റിയേ പെട്ടന്ന് മെയിൻ സ്വിച്ച് ഓഫാക്കിയ പോലെ സൈലന്റ് ആയല്ലോ..
വിനൂട്ടാ സത്യത്തിൽ ഞാനാഗ്രഹിച്ചതാടാ ഇത്…
എന്താന്ന്…
അതേ വിനൂട്ടാ എന്റെ കല്യാണത്തിന് മുമ്പ് കുറച്ചു ദിവസമെങ്കിലും നിന്റെ കാമുകിയായി എല്ലാം മറന്ന് കുറച്ചു നല്ല നിമിഷങ്ങൾ ഞാൻ സ്വപ്നം കണ്ടിരുന്നു… നീയതിന് സമ്മതിക്കോ എന്നുള്ള പേടി കൊണ്ട് മാത്രാ ഞാനിത്രയും നാൾ നിന്നോടിത് പറയാതിരുന്നേ..
എടീ ചേച്ചി നീ ശെരിക്കും പൊട്ടിയാണോ അതോ അഭിനയിക്കാണോ…
എന്താടാ…
പിന്നല്ലാതെ.. ഇതൊക്കെ എന്നോട് പറയേണ്ട താമസം ഞാൻ ഓക്കേ പറയുമെന്ന് നിനക്കറിയുന്നതല്ലേ എന്നിട്ടും നീയിത് പറയാതെ നടന്നല്ലോ…
എടാ ഞാനത്.. അപ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിരുന്നില്ല..
ശെരി എന്തായാലും വൈകിയാണെങ്കിലും നീയിതു എന്നോട് പറഞ്ഞല്ലോ അതുകൊണ്ട് ഇന്നുതൊട്ട് നീ പറയുന്നവരെ നമ്മൾ കാമുകി കാമുകന്മാർ ആയിരിക്കും പോരെ… ഇനി ഇതിന്റെ പേരിൽ ഓവറായി സെന്റി ആവണ്ട കേട്ടല്ലോ… അല്ലാ ഇനി കഴിച്ചാലോ കയ്യിൽ പാത്രവും വെച്ചിരിക്കാൻ തുടങ്ങീട്ട് കുറേ നേരായി അതോണ്ടാ…