💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 18 🤩💥[~empu®an]

Posted by

 

മം.. ചെറു ചിരിയോടെ ചേച്ചി തലയാട്ടിക്കൊണ്ട് എന്റെ കയ്യിൽ നിന്നും പ്ളേറ്റ് വാങ്ങി… അതോടെ ഫ്രീയായ എന്റെ ഇടത്തെ കൈകൊണ്ട് ഞാൻ അവളുടെ വയറിലൂടെ വട്ടം പിടിച്ചു…

 

വിനു പതിയെ ഇക്കിളി ആകുന്നു ഫുഡ്ടൊക്കെ നിലത്തു പോവൂട്ടോ..

 

എന്റെ പൊന്നോ ഞാനൊന്ന് ചേർത്ത് ഇരുത്തിയതാടി അപ്പോഴേക്കും ഇക്കിളിയോ… അതും പറഞ്ഞു ഞാൻ ഇടുപ്പിലായി ചെറിയൊരു നുള്ള്‌കൊടുത്തു…

 

ദേ.. തമാശ കളിച്ചാൽ ഞാനിപ്പോ ഇറങ്ങി പോവേ…

 

നിർത്തി… അമ്മയാണെ നിർത്തി… പോരെ ഇനി വാരി തരാവോ…

 

അതിനവൾ ഒരു ചിരി മാത്രമാണ് മറുപടിയായി നൽകിയത്…

 

അങ്ങനെ ഞങ്ങൾ പരസ്പരം വാരികൊടുത്തും കഴിച്ചും കുറച്ചു നിമിഷങ്ങൾ കടന്നു പോയി… ശേഷം കൈ കഴുകാനായി ചേച്ചി എണീറ്റതും…

 

അല്ലടി ചേച്ചി ഈ ലൗവ്വേഴ്സ് ആയാലേ എന്ത് വേണേലും ആവാലെ…

 

എന്ത്‌ ആവാന്ന്…?

 

അല്ലാ ഈ റൊമാൻസൊക്കെയേ…

 

മ്മ് മ്മ് 😄…

Leave a Reply

Your email address will not be published. Required fields are marked *