ശിൽപ്പേട്ടത്തി 1 [MR. കിംഗ് ലയർ ]

Posted by

 

“””ഒന്നൂല്ല…. ഞാനിപ്പൊ എന്ത് ചെയ്തൂന്നായേട്ടത്തിയീ പറയുന്നെ…??? “””

 

 

ഏടത്തിയുടെ ഈ മുടിഞ്ഞ ദേഷ്യത്തിന് പിന്നിലെ കാര്യം എന്തെന്ന് അറിയാനുള്ള താല്പര്യത്തോടെ ഞാൻ ചോദിച്ചു.

 

 

“””””തുണികടയിൽ വെച്ച്… അവിടെയുള്ള…. എല്ലാവളുമാരുടെയും വേണ്ടാത്തോടമൊക്കെ നോക്കി ചോരകുടിച്ചിട്ട്… അവനൊന്നും അറിയാമേലാല്ലേ.. !!!!!””””

 

ഏട്ടത്തി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

 

 

”ദേവിയെ.. അത് ഈ മറുത എങ്ങനെ കണ്ടു….”

ഏട്ടത്തി കാര്യം പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഇതായിരുന്നു.

കാര്യം സത്യം ആണ്… അവിടെവെച്ചു നല്ലടിപൊളി പീസുകളെ കണ്ടപ്പോൾ നോക്കിയെന്നുള്ളത്… പക്ഷെ ഏട്ടത്തി എങ്ങിനെ കണ്ടു…..

 

“”””ഞാനോക്കിയൊന്നുമില്ല “”””

 

ഏട്ടത്തിയെ നോക്കാതെ ഞാൻ പറഞ്ഞു.വെറുതെ ഒന്ന് എറിഞ്ഞുനോക്കിയതാണ് എങ്ങാനും ഏറ്റാലോ….

 

“”””മനുഷ്യനെ നാണം കെടുത്തീതുമ്പോരാ…. ന്നിട്ട് നിന്ന് നൊണപറയണ നോക്കിയെ “””””

 

 

ഏട്ടത്തി കോപത്തിൽ കത്തുന്ന മിഴിയോടെ എന്നെനോക്കി തീക്ഷ്ണമായ വാക്കുകൾ എറിഞ്ഞു.

അപ്പൊ നല്ല വ്യക്തമായും ശക്തമായും ഏട്ടത്തി ഞാനാപ്പീസുകളെ നോക്കിയെന്നുള്ളത് കണ്ടിരിക്കണു…

 

ഇനി…വിട്ട് കൊടുക്കാൻ പാടില്ല….ഇങ്ങോട്ട് അറ്റാക്ക് വരും മുന്നെ അങ്ങോട്ട്

Leave a Reply

Your email address will not be published. Required fields are marked *