ഇങ്ങനെയും ഒരു അവിഹിതം [അശ്വതി]

Posted by

ഇങ്ങനെയും ഒരു അവിഹിതം

Enganeyum Oru Avihitham | Author : Aswathy

 

എടാ നിൻറെ പഴയ കിളി .

ഭക്ഷണം വിളമ്പി ഒരു ടേബിൾ തപ്പുന്ന ഇടയിൽ വിനു ചൂണ്ടികാണിച്ചടുത്തേക്ക് ഞാൻ നോക്കി.

നോക്കടാ നോക്ക് നി പഴയ പച്ചക്കിളി

അവൻ പിന്നെയും എന്നെ തട്ടി.

കണ്ടടാ ഞാൻ ഞാൻ അവൻറെ കയ്യിൽ അമർത്തി.

എത്ര വർഷമായിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ലല്ലോ ഒടുക്കത്തെ ഗ്ലാമർ തന്നെ.

ഞാൻ അവൻറെ കണ്ണിലേക്ക് നോക്കി അവൻ അത് ശ്രദ്ധിക്കാതെ തുടർന്നു.

എടാ നിനക്കറിയോ നീ അന്ന് ന പട്ടിയെപ്പോലെ അവളുടെ പിന്നാലെ നടന്നതല്ലേ വല്ല ഗുണമുണ്ടായോ.

അവനെ കളിയാക്ക ആണ് ഇവൻ ഇത് എന്തിൻറെ കേടാ .10 .12 കൊല്ലം മുമ്പത്തെ കാര്യമാണ് ഈ ഇരുന്ന് വിളമ്പുന്നത്.      പണ്ടേ പഠിക്കുന്ന കാലത്ത് ഞാൻ അമ്മുവിൻറെ പിറകിൽ നടന്നിട്ടുണ്ട് അവളുടെ കയ്യിൽ നിന്ന് അതിന് എല്ലാവരും നോക്കി നിൽക്കെ തല്ലു വാങ്ങിയിട്ടുണ്ട്.    ഓർമ്മയിൽ ഞാനറിയാതെ എൻറെ കവിളിൽ ഒന്ന് തടവി   അതൊക്കെ ഞാൻ മറന്നു കളഞ്ഞതാണ് അവളും മറന്നിട്ടുണ്ടാവും എന്നിട്ടാണ് ഇവൻ ഇപ്പോഴും പറയുന്നത് അത്.       വരണ്ടായിരുന്നു കെട്ടിയോളുടെ ഒറ്റ നിർബന്ധം മൂലം ഇറങ്ങിപ്പുറപ്പെട്ട താണ്.     പഴയ കൂട്ടുകാരൊക്കെ കാണാൻ .       ഒരു ഗെറ്റുഗദർ സ്കൂളിലെ ഇവിടെ വന്നപ്പോൾ മനസ്സ് കുളിരാർന്ന ഓർമ്മകളും എല്ലാവരെയും പുതിയ ഭാവത്തിൽ കണ്ടപ്പോൾ ചെറുപ്പമായ പോലെ .      അതിനിടയിലാണ് ഇവനൊരു പച്ചക്കിളി .   വിനുവിനെ സ്കൂൾ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല അവൻ കുടുംബമായി ബാംഗ്ലൂരിൽ ചേക്കേറിയിരുന്നു ഒരല്പം തടിച്ചിട്ടുണ്ട് അവൻ എന്നാലും ഇപ്പോഴും പഴയ പോലെ തന്നെയാണ്.

 

ഡാ … അവൻ പിന്നെയും എന്നെ തട്ടി ഞാൻ ഓർമ്മകളിൽനിന്നും ഉണർന്നത്.

ഞാനൊരു കാര്യം പറയട്ടെ ..

എന്തുട്ടാ വിനു പറയൂ ..

പണ്ടേ എനിക്ക് അവളെ ഒരു നോട്ടം ഉണ്ടായിരുന്നു പിന്നെ നീ അവളുടെ പുറകെ നടന്നു കൊണ്ട് ഞാൻ ഒതുങ്ങി പോയതല്ലേ .  ഇപ്പൊ തോന്നുന്നു ഒന്നു നോക്കാം എന്ന് ഇവൾ എന്നും സുന്ദരി ആയിട്ട് വരണേ എന്ന് തോന്നുന്നു.

ഞാൻ അവൻറെ മുഖത്തേക്കും അമ്മുവിൻറെ മുഖത്തേക്കും മാറിമാറി നോക്കി .

അവളുടെ കല്യാണം കഴിഞ്ഞു നീ അറിഞ്ഞില്ലേ ….                         ഞാൻ

Leave a Reply

Your email address will not be published. Required fields are marked *