വേലക്കാരൻ വീട്ടുകാരൻ 2
Velakkaran Veettukaran Part 2 | Author : Reshma Raj
[ Previous Part ]
കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25 റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42 ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)…..
ജിജോ ഇച്ചായ….
എന്നും പറഞ്ഞു പെണ്ണ് എന്നെ കെട്ടപ്പുണർന്നു…
രജി… ഡോക്ടർ പുറത്ത് ഉണ്ട്…
നീ ആരോടും പറയരുത്….
ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക് നമുക്ക് ഒരുമിച്ച് പോകാം….
ഇനി ആരെയും ഫോണിൽ വിളിച്ച് സസ്പെൻസ് കളയല്ലേ…..
എന്നാൽ ഞാൻ പോട്ടെ .ജോലി ഉണ്ട്.
ബാക്കി രാത്രിയിൽ പറയാം…
അങ്ങിനെ ഞങൾ പുറത്ത് ഇറങ്ങി…..
ഡോക്ടർ രജി എൻ്റ ഭാര്യയാണ്….
ഇന്ന് ചെറിയ ഒരു സൗന്തര്യ പിണക്കം അതാണ്….
@@@@@@ reshma raj @@@@@@
ഓ,, ..
സാർ , കല്യാണത്തിന് വരാൻ കഴിഞ്ഞില്ല , ഇപ്പോഴത്തെ ഡ്യൂട്ടി സാറിന് അറിയാമല്ലോ…….
ഹേയ്,, ഡോക്ടർ അത് കുഴപ്പം , ഇല്ല സ്റ്റാഫ് രണ്ടു മൂന്നു പേര് വന്നിരുന്നല്ലോ…….
യെസ്,, ഫാർമസിയിലെ സ്റ്റാഫ് പിന്നെ നഴ്സ്മാരിൽ നിന്നും …….
സാഹജര്യം , ഇതല്ലേ,,,,,,
അങ്ങിനെ എൻ്റ കൂടെ രജിയും മെഡിക്കൽ ഓഫീസറും നടന്നു ഇന്നോവ കാർ വരെ എത്തി…….
എന്നാൽ ,,, ശരി.. ഞാൻ ഇറങ്ങുന്നു…..
ഡോക്ടർ ഞാൻ ജില്ലാ കലക്ടറുമായി സംസാരിച്ചു അനുകൂല തീരുമാനം ഉണ്ടാക്കാം….
ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാം…….
രജി ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക്
ഞാൻ വന്നു പിക് ചെയ്യാം…….