ഓർമ്മയുണ്ടായിരിക്കണം”, ശ്യാമ എൻ്റെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അവളെ വലിച്ച് എൻ്റെ നെഞ്ചിലേയ്ക്ക് ചേർത്ത് അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. കട്ടിലുകൾ ചേർത്തിട്ട് ബെഡ്ഡ് നടുവിലാക്കി ഒന്നിച്ചാണ് ഞങ്ങൾ രാത്രി ഉറങ്ങിയത്. രണ്ടാളും നന്നായി ഉറങ്ങി.
രാവിലെ എൻ്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഞാൻ ഉണർന്നത്. എൻ്റെ സ്കർട്ട് പതിവുപോലെ മുട്ടിനു മുകളിൽ ആയിരുന്നു. മുട്ട് ശ്യാമയുടെ തുടയുടെ മുകളിലും. അവൾ എൻ്റെ കാലിലൂടെ അവളുടെ വിരലോടിച്ചുകൊണ്ടിരുന്നു. ഞാൻ കണ്ണ് തുറന്ന് അവളുടെ മുഖത്ത് നോക്കി. കണ്ണുകൊണ്ട് എന്തേ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാൻ അവളുടെ കൈയുടെ മുകളിൽ എൻ്റെ കൈ വച്ചു. അവളുടെ കൈ എൻ്റെ തുടയിൽ കയറ്റി വച്ചു. അവൾ ചിരിച്ചു.
“എത്ര സ്‌മൂത്താ നിൻ്റെ കാല്”, ശ്യാമ പറഞ്ഞു.
“ശ്യാമയുടെ കാലിനെന്താ പ്രശ്നം?”, ഞാൻ അവളുടെ നൈറ്റി മുകളിലേയ്ക്ക് പൊക്കാൻ നോക്കി. അവൾ എൻ്റെ കൈയിൽ പിടിച്ച് എന്നെ തടഞ്ഞു.
“ശ്യാമയെ ഞാൻ കണ്ടിട്ടുണ്ടല്ലോ ബ്രായിലും ഷോർട്ട്സിലും. പിന്നെന്താ?” ഞാൻ ചോദിച്ചു
“അതല്ല, നിങ്ങളൊക്കെ കൈയും കാലും ഒക്കെ വാക്സൊക്കെ ചെയ്ത് ഗ്രൂം ചെയ്ത് നടക്കുന്നത് കൊണ്ട്.. എന്നെ കണ്ടിട്ട് നിനക്ക്..”
“ശ്യാമയെ ഇഷ്ടമായില്ലെങ്കിലോ എന്നാണോ?, എൻ്റെ പോലീസുകാരീ, നീ കണ്ണാടി നോക്കിയിട്ടുണ്ടോ?”, അവളുടെ തുടയിൽ അമർത്തിക്കൊണ്ട് ഞാൻ അവളുടെ കഴുത്തിലൂടെ എൻ്റെ മുഖം ഓടിച്ചു. അവൾ ഇക്കിളികൊണ്ട് ചിരിച്ചു.
“ശരി, ഇന്ന് ഞാൻ ശ്യാമയുടെ ബ്യൂട്ടീഷ്യനാണ്.. ഞാനൊരു കാര്യം ചോദിച്ചോട്ടേ..”
“ചോദിക്കൂ”
“നമ്മൾക്ക് ഇന്ന് പുറത്ത് കറങ്ങാൻ പോകാം?”
“എവിടെ?”
“ശ്യാമയ്ക്ക് ഇഷ്ടമുള്ളിടത്ത്”
“സിനിമയ്ക്ക്?”
“അതിനെന്താ.. പക്ഷേ ഒരു കണ്ടീഷൻ..”
“എന്താ?”
“ഞാൻ വാങ്ങിയ ഡ്രെസ്സിട്ട് വരുമോ?”
ശ്യാമ എൻ്റെ മൂക്കിൽ പിടിച്ചമർത്തി. “എനിക്ക് ഒരുപാടിഷ്ടമായി ആ ഡ്രെസ്സ്, താങ്ക്യു”
ഞാൻ അവളുടെ നെഞ്ചിൽ എൻ്റെ തലയെടുത്ത് വച്ചു. അവളുടെ ഹൃദയമിടിക്കുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു. എൻ്റെ അരക്കെട്ട് ഞാൻ അവളുടെ തുടയിൽ അമർത്തി. അവൾ എന്നെ അമർത്തി പിടിച്ചു.