ഡ്രെസ്സെടുക്കുമ്പോൾ അവളുടെ പിൻ ഭാഗം കാണാം. പിന്നെ കണ്ണാടിയിൽ നോക്കി അതിടുമ്പോൾ സൈഡും. നല്ല അത്‌ലറ്റിക്ക് ബോഡി ആണ് അവളുടേത്. എവിടെയും എക്സ്ട്രാ കൊഴുപ്പൊന്നും ഇല്ല. വാക്സ് ചെയ്ത് സ്‌മൂത്ത് ആക്കിയിരിക്കും. അവൾ നിൽക്കുമ്പോൾ തുടകൾ തമ്മിൽ മുട്ടാറില്ല. കാലുകൾക്കിടയിൽ ഒരു കുഞ്ഞ് ഗ്യാപ്പ് കാണും. മുന്നോട്ട് കൂർത്ത് നിൽക്കുന്ന മുലകൾ. അറ്റത്ത് ഇരുണ്ട നിറവും ഉള്ളിലേയ്ക്ക് പോകുന്തോറും റോസ് നിറവും ഉള്ള അവളുടെ ചുണ്ടുകൾ കാണുമ്പോൾ എൻ്റെ ചുണ്ടുകൾ ഞാൻ കടിച്ചമർത്തും. അവൾ ഡ്രെസ്സ് ഓരോന്നോരോന്നായി ഇട്ട് കഴിയുമ്പോൾ ഒരു പൊട്ടും തൊട്ട് അല്പം പെർഫ്യൂമും അടിയ്ക്കും. വാണിയുടെ മണം, ഞാൻ എൻ്റെ കർച്ചീഫിൽ അവളുടെ പെർഫ്യൂം അല്പം അടിച്ചുകൊണ്ട് ഓഫീസിൽ പോകും.
അടുത്ത് തട്ടിമുട്ടി ഇരിക്കുന്നതും ഒപ്പം കട്ടിലിൽ കിടക്കുന്നതും ഒക്കെ അവൾക്ക് ഒരു സ്വാഭാവിക കാര്യമായിരുന്നു. ഞാൻ കൈ അറിയാതെയെന്ന പോലെ അവളുടെ മുലകളിൽ തൊട്ടാൽ പോലും അവൾ എന്തെങ്കിലും ഭാവമാറ്റം കാണിക്കില്ലായിരുന്നു. ഞാൻ അവളുടെ മുന്നിൽ നിന്ന് ഡ്രെസ്സ് മാറുമ്പോൾ അവൾ നോക്കാറുപോലും ഇല്ല. എന്നെ കാണാൻ കൊള്ളാഞ്ഞിട്ടാവും എന്ന് എൻ്റെ മനസ്സ് പറയും. അവളാണെൻ്റെ പ്രണയവും പ്രണയനൈരാശ്യവും ഹൃദയവും ഹൃദയവേദനയും. എത്രതവണ അവളുടെ മടിയിൽ കിടന്ന് സംസാരിച്ചിരിക്കുന്നു, അറിയാതെയെന്നപോലെ എത്രതവണ അവളുടെ വയറ്റിൽ ചുണ്ടമർത്തിയിരിക്കുന്നു, ഒരിക്കലെങ്കിലും എന്തെങ്കിലും ഒരു പ്രതികരണം.. ഒന്നും ഉണ്ടായിട്ടില്ല.
ഞാൻ പതിയെ മുറിയിലേയ്ക്ക് ഒതുങ്ങാൻ തുടങ്ങി. ഓഫീസ് , റൂം അല്ലാതെ മറ്റെവിടെയും പോകാതായി. ജോലിയിൽ ശ്രദ്ധ കുറഞ്ഞു. മനസ്സിൽ വാണി മാത്രമായി. കിട്ടാൻ പോകുന്നില്ല എന്ന് എത്രതവണ എന്നോട് തന്നെ ഞാൻ പറഞ്ഞു, എന്നെ എനിക്ക് തന്നെ വിശ്വാസമില്ലാതെയായി. ഒരുദിവസം ഉണരുമ്പോൾ എന്നെ നോക്കിനിൽക്കുന്ന അവളെ കാണും, ഒരുദിവസം ഞാൻ ഡ്രെസ്സ് ചെയ്യുമ്പോൾ അവൾ എൻ്റെ പിന്നിൽ വന്ന് എന്നെ വാരിപ്പുണരും.. ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു.
വൈകിട്ട് വാണി ഓഫീസിൽ നിന്ന് വന്നത് വലിയ ഉത്സാഹത്തിലായിരുന്നു.
“പല്ലൂ, റെഡിയാവ്, നമ്മൾക്ക് എം ജി റോഡിൽ പോവാം.. ന്യൂ ഇയർ ആഘോഷത്തിന്”
“ഞാനില്ല വാണീ.. ഒരു മൂഡില്ല”
“അങ്ങനെ പറഞ്ഞാൽ പറ്റില്ല, കിഷോറും ഫ്രണ്ട്സും വരുന്നുണ്ട്”
“അതാരാ?”
പെട്ടന്ന് അവളുടെ മുഖത്തെ തിളക്കം ഞാൻ കണ്ടു. “വെൽ, അവൻ.. “, അവൾ